''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആ​ത്മ​ഹ​ത്യ ചെ​യ്ത പ്ര​വാ​സി സം​രംഭ​ക​ന്‍റെ വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ​ത്തി​ന് ശി​ല​യി​ട്ടു


പ​ത്ത​നാ​പു​രം: ആ​ത്മ​ഹ​ത്യ ചെ​യ്ത പ്ര​വാ​സി സം​ര​ംഭ​ക​നാ​യ സു​ഗ​ത​ന്‍റെ വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ​ത്തി​ന് ശി​ല​യി​ട്ടു.​ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്.​ജ​യ​മോ​ഹ​ന്‍ ക​ല്ലി​ടീ​ല്‍​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.​
പ്ര​വാ​സി വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​നും വി​ശ്വ​ക​ര്‍​മ്മ സ​മു​ദാ​യ കൂ​ട്ടാ​യ്മ​യും ചേ​ര്‍​ന്നാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന​ത്. വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ള​മ്ബ​ല്‍ ജം​ഗ്ഷ​ന് സ​മീ​പം വ​ര്‍​ക് ഷോ​പ്പ് തു​ട​ങ്ങാ​ന്‍ പ്ര​വാ​സി​യാ​യി​രു​ന്ന സു​ഗ​ത​ന്‍ ഷെ​ഡ് നി​ര്‍​മി​ച്ച​പ്പോ​ള്‍ വ​യ​ല്‍ നി​ക​ത്തി​യ സ്ഥ​ല​മാ​ണെ​ന്ന് ആ​രോ​പി​ച്ച്‌ എ ​ഐ വൈ ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​നാ​ട്ടി​യി​രു​ന്നു.​
ഇ​തി​നെ തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 23 ന് ​സു​ഗ​ത​ന്‍ ഷെ​ഡി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി സി ​പി എം ​സി പി ​ഐ ബ​ന്ധം ആ​രോ​പ​ണ​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി വ​ഷ​ളാ​കു​ക​യും ചെ​യ്തു.​ ഏ​താ​നും എ ​ഐ വൈ ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ക​ളാ​യി റി​മാ​ന്‍ഡി​ലാ​കു​ക​യും ചെ​യ്തു.​
വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് നി​ക​ത്ത​പ്പെ​ട്ട ഡേ​റ്റാ ബാ​ങ്കി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത പ്ര​ദേ​ശ​വാ​സി​യു​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് വ​ര്‍​ക്ക്ഷോ​പ്പ് തു​ട​ങ്ങാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ ​ഐ വൈ ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടി നാ​ട്ടി​യ​ത്.​
നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ഷെ​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ത്തി കൊ​ടി​കു​ത്തി​യ​തി​ല്‍ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ഉ​ട​മ​യാ​യ ഐ​ക്ക​ര​കോ​ണം വാ​ഴ​മ​ണ്‍ ആ​ലു​വി​ള വീ​ട്ടി​ല്‍ സു​ഗ​ത​ന്‍ തൂ​ങ്ങി​മ​രി​ച്ച​ത്.​ ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.​ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ത​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ട്ടി​ടി​ല്ലെ​ന്ന് മ​ക്ക​ള്‍ പ​റ​യു​ന്നു​ണ്ട്. അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ഞ​ങ്ങ​ള്‍​ക്ക് സ​ന്തോ​ഷ​മാ​കു​മെ​ന്നും പ​റ​ഞ്ഞു.
​ഭു​വ​നാ​ത്മ​ന​ന്ദ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​ന്‍,വി​ശ്വ​ക​ര്‍​മ്മ സ​മു​ദാ​യ കൂ​ട്ടാ​യ്മ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി വി.​രാ​ജേ​ന്ദ്ര​ന്‍, എം.​ആ​ര്‍ മു​ര​ളി, വി.​ഗോ​പാ​ല​കൃ​ഷ​ണ​ന്‍,അ​നു​രാ​ജ്,മോ​ഹ​ന്‍, റോ​യി മാ​ത്യു എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.