''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി യ്ക്ക് ​എ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി.​വൈ.​എ​ഫ്‌.ഐ​യു​ടെ പ​രാ​തി


പു​ന​ലൂ​ര്‍: ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ​യെ സ്വ​കാ​ര്യ സ്വ​ത്തു പോ​ലെ ദു​ര്‍​വി​നി​യോ​ഗം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച്‌ എ​ന്‍.കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം.പി യ്ക്ക് ​എ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി.​വൈ​.എ​ഫ്‌.ഐ പ​രാ​തി ന​ല്‍​കി.
സ​തേ​ണ്‍ റെ​യി​ല്‍​വേ ചീ​ഫ് അ​ഡ്മി​നി​സ്ടേ​റ്റീ​വ് ഓ​ഫീ​സ​ര്‍, മ​ധു​ര ഡി​ആ​ര്‍ എം, ​ആ​ര്‍.പി.എ​ഫ്, റെ​യി​ല്‍​വേ പോ​ലീ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് ഡി.​വൈ​.എ​ഫ്‌.ഐ പു​ന​ലൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​ക്കു വേ​ണ്ടി സെ​ക്ര​ട്ട​റി എ​സ് എ​ന്‍ രാ​ജേ​ഷ് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്. 31ന് ​താം​ബ​ര​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് ചെ​ങ്കോ​ട്ട പു​ന​ലൂ​ര്‍ പാ​ത​യി​ലൂ​ടെ സ​ര്‍​വീ​സ് ന​ട​ത്തി​യ എ​ക്സ്പ്ര​സ് സ്പെ​ഷ​ല്‍ ട്ര​യി​നി​ലാ​ണ് എം.പി എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​നും കൂ​ട്ട​രും റ​യി​ല്‍​വേ എ​ഞ്ചി​നി​ല്‍ എംബ്ലം മു​ള്‍​പ്പ​ടെ മ​റ​യും വി​ധം വ​ലി​യ ഫ്ല​ക്സി​ല്‍ സ്വ​ന്തം ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ച്ചും ക​മ്പാ​ര്‍​ട്ടു​മെ​ന്‍​റു​ക​ളി​ലെ​ല്ലാം ചി​ത്ര​മു​ള്ള ​പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചും കൊ​ടി​ക​ള്‍ കെ​ട്ടി​യും സ്വ​കാ​ര്യ സ്വ​ത്തു പോ​ലെ ദു​ര്‍​വി​നി​യോ​ഗം ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. എം.പി എ​ന്‍.കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ ട്രെ​യി​നി​ന്‍റെ എ​ഞ്ചി​നി​ല്‍ ക​യ​റു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യു​ണ്ട്.
എം​.പി യ്ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്ന് ഡി.​വൈ.​എ​ഫ്‌.ഐ ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.