''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജി​ല്ല​യി​ലെ ഗ​വ. പ്രൈ​മ​റി പ്രഥമാധ്യാപകരുടെ പ്ര​മോ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ കോ​ട​തി ഉ​ത്ത​രവ്


പു​ന​ലൂ​ര്‍: ജി​ല്ല​യി​ലെ ഗ​വ. പ്രൈ​മ​റി പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ്. അ​ക്കൗ​ണ്ട് ടെ​സ്റ്റും കെ.​ഇ.​ആ​ര്‍ ടെ​സ്റ്റും പാ​സ്സാ​യ​വ​ര്‍​ക്കു മാ​ത്ര​മേ പ്ര​ഥ​മാ​ധ്യാ​പ​ക പ്ര​മോ​ഷ​ന് അ​ര്‍​ഹ​ത​യു​ള്ളു എ​ന്ന വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളേ​യും വി​വി​ധ കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ അ​ന്ത​സ്സ​ത്ത​യേ​യും മ​റി​ക​ട​ന്ന് ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ ആ​റി​ന് സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ച​ത്.
കേ​ര​ള​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കെ​എ​സ് ആ​ന്‍റ് എ​സ്‌എ​സ്‌ആ​ര്‌ വ്യ​വ​സ്ഥ​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ഗ​വ​ണ്‍​മെ​ന്‍റ് അ​മ്ബ​തു​വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ടെ​സ്റ്റ് ഇ​ള​വു ന​ല്‍​കി പ്ര​മോ​ഷ​ന്‍ ന​ല്‍​കി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കു​ക​യും കേ​ര​ളാ നി​യ​മ​സ​ഭ 2011-ല്‍ ​അം​ഗീ​ക​രി​ച്ച​തു​മാ​യ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ല്‍ 50 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കു ടെ​സ്റ്റ് ഇ​ള​വ് പ​റ​യു​ന്നി​ല്ല.
ഹൈ​സ്കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക പ്ര​മോ​ഷ​ന് ടെ​സ്റ്റ് യോ​ഗ്യ​ത​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ക്കി 2015ല്‍ ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.​എ​ന്നാ​ല്‍ പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന് ഗ​വ​ണ്‍​മെ​ന്‍റ് വീ​ണ്ടും ഇ​ള​വ് അ​നു​വ​ദി​ച്ച്‌ പ്ര​മോ​ഷ​ന്‍ ന​ല്‍​കി വ​രി​ക​യാ​യി​രു​ന്നു.
ഇ​ങ്ങ​നെ നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ള​വ് അ​നു​വ​ദി​ച്ചു ന​ല്‍​കി​യ ഉ​ത്ത​ര​വി​നെ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി​ക്കാ​ര്‍ ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ത​ല്‍​ഫ​ല​മാ​യി​ട്ടാ​ണ് ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​ട്ടു​ള്ള സ്റ്റേ​യും. നേ​ര​ത്തേ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളു​ടെ ഫ​ല​മാ​യി ടെ​സ്റ്റ് യോ​ഗ്യ​ത​ക​ള്‍ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നോ​ട്ടി​ഫൈ ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും അ​തി​ന്‍ പ്ര​കാ​രം ആ​ദ്യം എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​നും കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ള്‍ നേ​രി​ടു​മെ​ന്നാ​യ​പ്പോ​ള്‍ ര​ണ്ടാ​മ​ത് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലൂ​ടെ ഗ​വ​ണ്‍​മെ​ന്‍റ് പ്രൈ​മ​റി വി​ഭാ​ഗ​ത്തി​നും പ്ര​ഥ​മാ​ധ്യ​പ​ക പ്ര​മോ​ഷ​ന് യോ​ഗ്യ​ത നോ​ട്ടി​ഫൈ ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.
അ​ങ്ങ​നെ യോ​ഗ്യ​ത നോ​ട്ടി​ഫൈ ചെ​യ്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് 2014-ലെ ​നി​യ​മ​വി​രു​ദ്ധ​മാ​യ (വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മം റൂ​ള്‍ 18 (1) പ്ര​കാ​രം) യോ​ഗ്യ​ത ഇ​ള​വ് വീ​ണ്ടും തി​രു​കി ക​യ​റ്റി ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വി​ട്ട​ത്. ഈ ​നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.