''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അടിപ്പാത തുറക്കുന്നില്ല പുനലൂരില്‍ ഗതാഗതക്കുരുക്ക് രൂക്ഷം


പുനലൂർ: കൊല്ലം – ചെങ്കോട്ട റെയിൽപ്പാത പൂർണമായി കമ്മിഷൻ ചെയ്തു മൂന്നാഴ്ച പിന്നിട്ടിട്ടും പുനലൂർ അടിപ്പാത തുറന്നു കൊടുക്കുന്നതിന് അനുബന്ധ റോഡ് നിർമാണം നടക്കാത്തതു പ്രശ്‌നമാകുന്നു. സ്ഥലം ഏറ്റെടുക്കേണ്ട വസ്തുക്കളുടെ ഉടമകളുമായി 25നു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുകയാണ്.
ഏഴര വർഷംകൊണ്ട് 500 കോടിയിലധികം രൂപ മുടക്കി ഗേജുമാറ്റം നടത്തിയിട്ടും 14 സെന്റ് ഭൂമി ഏറ്റെടുത്തു കൊടുക്കാൻ അധികൃതർക്കു സാധിക്കാത്തതിൽ ആക്ഷേപം ഉയരുന്നു. രണ്ടുവർഷത്തിനിടെ മന്ത്രിമാരും കലക്ടറും ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ഒട്ടേറെ യോഗങ്ങൾ നടന്നെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടന്നില്ല.
ഏഴര വർഷം മുൻപു ഗേജുമാറ്റത്തിനായി പാത അടച്ചപ്പോൾ ഉണ്ടായിരുന്നതിന്റെ ഇരട്ടി വാഹനങ്ങളാണ് ഇപ്പോഴുള്ളത്. അതിനാൽ ലവൽ ക്രോസ് അടച്ചിടുമ്പോൾ വലിയ ഗതാഗത സ്തംഭനമാണ് ഉണ്ടാകുന്നത്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് മൂന്നു കോടിയോളം രൂപ മുടക്കി രണ്ടരവർഷം മുൻ‍പു റെയിൽവേ അടിപ്പാത നിർമിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.