കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ പട്ടാളക്കാരന് നീതി നിഷേധിക്കുന്നതായി പരാതി


പുനലൂര്‍:രാജ്യം കാക്കാന്‍ പോയ പട്ടാളക്കാരന്റെ അമ്മ പുനലൂര്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ കുഴഞ്ഞു വീണു.തുമ്പോട് വാര്‍ഡില്‍ ബാങ്കില്‍ നിന്നും 15 ലക്ഷം ലോണ്‍ എടുത്തു പണിഞ്ഞ സൈനീകന്റെ വീട് കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ വീട്ടു നമ്പര്‍ നിഷേധിക്കുന്നതായി പരാതി.
ഫേസ്ബുക്ക് ലൈവില്‍ എത്തി ആണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.
സർക്കാർ ഉദ്യോഗസ്ഥൻ ഇദ്ദേഹത്തിന്റെ അമ്മയെ പരസ്യമായി അധിക്ഷേപിച്ചു
ഒരു വീട്ടുനമ്പറിനായി ഇദ്ദേഹത്തിന്റെ 'അമ്മ ദിവസങ്ങളായി നടക്കുന്നു ഇന്നലെ ഇ 'അമ്മ പുനലൂർ താലൂക്ക് ഓഫീസിനു മുന്നിൽ കുഴഞ്ഞു വീണു . സർക്കാർ ആഫിസിലെ ഉദ്യോഗസ്ഥരുടെ ഇ നെറികേട് അധികാരികളിൽ എത്തിക്കണം.കൈക്കൂലി ആവശ്യപ്പെട്ട താലൂക്ക് ഓഫീസിലെ ഒരു ഉദ്യോഗസ്ഥക്ക് കൈക്കൂലി നല്‍കാത്തതിനാല്‍ ആണ് നീതി നിഷേധിക്കുന്നതെന്ന് പരാതി.

സൈനീകന്റെ വിഷയത്തില്‍ ഇങ്ങനെ ഉള്ള പരാതി നിലനില്‍ക്കുമ്പോള്‍ തന്നെ മുന്‍സിപ്പാലിറ്റി അംഗീകരിച്ച പ്ലാന്‍ അനുസരിച്ചുള്ളതില്‍ നിന്നും മാറ്റങ്ങള്‍ വരുത്തി എങ്കില്‍ മുന്‍സിപ്പാലിറ്റിക്ക് അത് എതിര്‍ക്കുകയും പൊളിച്ചു മാറ്റിക്കുകയും ചെയ്യാം എന്നുള്ളതാണ് വസ്തുത.   

വീഡിയോയുടെ പൂര്‍ണ്ണരൂപം സബ്സ്ക്രൈബ് ചെയ്ത ശേഷം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.