പുനലൂരില്‍ അഴുകിയ മത്സ്യങ്ങള്‍ പിടികൂടി


പുനലൂര്‍: പുനലൂരിലും സമീപപ്രദേശങ്ങളായ അഞ്ചല്‍, അലിമുക്ക് എന്നിവിടങ്ങളിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചീഞ്ഞ മത്സ്യങ്ങള്‍ പിടികൂടി. പുനലൂര്‍ മാര്‍ക്കറ്റ്, സമീപത്തെ റെയില്‍വേ ഗേറ്റ്, അഞ്ചല്‍ മാര്‍ക്കറ്റ്, അലിമുക്ക് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ 15 മത്സ്യ വ്യാപാര ശാലകളിലായിരുന്നു പരിശോധന.
പുനലൂരില്‍ ഇത്തരത്തിലുള്ള മത്സ്യം കച്ചവടം നടത്തിയ വ്യാപാരിക്ക് 2000 രൂപ പിഴ ചുമത്തി. മറ്റ് സ്ഥലങ്ങളില്‍ മത്സ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച ശേഷം തിരുവനന്തപുരത്തെ അനലിസ്റ്റ് ലാബില്‍ പരിശോധനകള്‍ക്കായി അയച്ചു. ഫുഡ് സേഫ്റ്റി വിഭാഗം ജില്ലാ അസി.കമ്മിഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എ.എ.അനസ്,സുജിത്ത് പേരേര, ബിനുഗോപന്‍, ജിതിന്‍ദാസ് രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധ നടത്തിയത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.