''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.​പി​.ഐ മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ മാ​ണി ഗ്രൂ​പ്പ് രം​ഗ​ത്ത്


പു​ന​ലൂ​ര്‍: പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി കോ​ടി​ക​ള്‍ പാ​ര്‍​ട്ടി ഫ​ണ്ട് ല​ഭി​ക്കാ​ന്‍ വേ​ണ്ടി സം​സ്ഥാ​നം എ​ഴു​തി വി​ല്‍​ക്കു​ന്ന റ​വ​ന്യു-​വ​നം വ​കു​പ്പ് മ​ന്ത്രി​മാ​രെ മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തി ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ത​യ്യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​ക്കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ​തി​രെ നി​ര​ന്ത​രം പ്ര​സം​ഗി​ച്ചു​ന​ട​ക്കു​ന്ന സ​ദാ​ചാ​ര പ്രാ​സം​ഗി​ക​നാ​യ കാ​നം രാ​ജേ​ന്ദ്ര​ന്‍ മ​ന്ത്രി​മാ​രു​ടെ അ​ഴി​മ​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് കേ​ര​ള ജ​ന​ത​യോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ക​ക്കാ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കെ. ​അ​നി​ല്‍, ത​ടി​ക്കാ​ട് ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സ​ജി ജോ​ണ്‍, ഡാ​നി​യേ​ല്‍ ജോ​ണ്‍, എ​സ്. എം. ​ഷെ​രീ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.