''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ച്ചു


പു​ന​ലൂ​ര്‍: ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​നി​ല്‍ തൊ​ഴി​ലാ​ളി ദ്രോ​ഹ നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ക്കു​ന്ന സ​മ​രം ശ​ക്ത​മാ​ക്കി.
ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്‍റേ​ഷ​ന്‍റെ തെ​ന്മ​ല വാ​ലീ എ​സ്റ്റേ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ നാ​ഗ​മ​ല​യി​ലെ എ​സ്റ്റേ​റ്റ് മാ​നേ​ജ​ര്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ 15 ദി​വ​സ​മാ​യി പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ക​യാ​ണ്.​ ഇന്നലെ തൊ​ഴി​ലാ​ളി​ക​ള്‍ എ​സ്റ്റേ​റ്റ് മാ​നേ​ജ​ര്‍ ഓ​ഫീ​സി​ലേ​ക്ക്പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ ന​ട​ത്തി. പ്ര​തി​ഷേ​ധ​യോ​ഗം പ്ലാന്‍റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സിഐറ്റി​യു ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​മ​ലാ​സ​ന​ന്‍, എം ​നാ​സ​ര്‍ ഖാ​ന്‍ ,സി​ബി​ല്‍ ബാ​ബു, പി ​ബി അ​നി​ല്‍ മോ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ഹാ​രി​സ​ണ്‍ എ​സ്റ്റേ​റ്റി​ല്‍ നി​ന്ന് 2015 ന് ​ശേ​ഷം​വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഗ്രാ​റ്റു​വി​റ്റി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ല. നാ​ഗ​മ​ല എ​സ്റ്റേ​റ്റി​ല്‍ മാ​ത്രം നൂ​റി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് ഗ്രാ​റ്റു​വി​റ്റി ല​ഭ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല .
എ​സ്റ്റേ​റ്റി​ല്‍ റ​ബ​ര്‍​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന്റെ പേ​രി​ല്‍ നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. താ​ല്ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ​യും എ​ടു​ക്കു​ന്നി​ല്ല. ല​യ​ങ്ങ​ളു​ടെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​ക്കു​ന്നി​ല്ല. ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ള്‍, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഒ​ന്നും ന​ല്‍​കു​ന്നി​ല്ല. എ​സ്റ്റേ​റ്റ് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കാ​ര്യ​ക്ഷ​മ​മ​ല്ല. ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​രം.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.