''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടി പൊതുപണിമുടക്ക് പുനലൂരില്‍ പൂര്‍ണം


പുനലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച്‌ സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പുനലൂരില്‍ പൂര്‍ണം. പെട്ടിക്കടകള്‍ അടക്കമുളള വ്യാപാരശാലകളൊന്നും തുറന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ അടക്കമുളള വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാതിരുന്നത് കാരണം ജനങ്ങള്‍ ബുദ്ധിമുട്ടി. സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
വന്‍കിട തോട്ടങ്ങളിലെയും വ്യാവസായശാലകളിളെയും തൊളിലാളികളും പണിമുടക്കില്‍ പങ്കെടുത്തു. ആര്യങ്കാവ്, തെന്മല, കരവാളൂ‌ര്‍, വിളക്കുടി പഞ്ചായത്തുകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. പണിമുടക്കിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകനവും യോഗം സംഘടിപ്പിച്ചു. പുനലൂര്‍ ടി.ബി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗം എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ജോബോയ് പേരേര അദ്ധ്യക്ഷത വഹിച്ചു.
സി.പി.എം പുനലൂര്‍ ഏരിയ സെക്രട്ടറി എസ്. ബിജു, ജെ. ഡേവിഡ്, ധ്രുവകുമാര്‍, ടൈറ്റസ് സെബാസ്റ്റ്യന്‍, സുരേഷ്‌കുമാര്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. കുഞ്ഞുമോന്‍, വി.എസ്.
പ്രവീണ്‍കുമാര്‍, എ.എ. ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.