''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂർ നഗരത്തിൽ ജലക്ഷാമം രൂക്ഷം


പുനലൂർ: കല്ലടയാറ്റിൽനിന്നു പുനലൂർ കുടിവെള്ള പദ്ധതിയിലേക്കുള്ള ഇൻടേക്ക് വെല്ലിൽ വെള്ളം എത്താതായതോടെ നഗരത്തിൽ ജലക്ഷാമം. ദിവസവും 50 ലക്ഷം ലീറ്റർ വീതം പമ്പ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 15 ലക്ഷം ലീറ്റർ മാത്രമാണു പമ്പ് ചെയ്യുന്നത്. രാവിലെ കല്ലടയാറ്റിലെ കിണർ തുറന്നു ശുചീകരണം നടത്തിയെങ്കിലും ആവശ്യത്തിനു വെള്ളം അങ്ങോട്ടു ലഭിക്കുന്നില്ല. നഗരസഭയുടെ മിക്ക വാർഡുകളിലും കുടിവെള്ളം മുടങ്ങി. കല്ലട ജലസേചന പദ്ധതിയിലെ ലുക്കൗട്ട് വഴി കല്ലടയാറ്റിലേക്കു കൂടുതൽ ഒഴുക്കിയാൽ മാത്രമേ വരും ദിവസങ്ങളിൽ ആവശ്യത്തിനു വെള്ളം ശേഖരിക്കാനാകൂ.
ജപ്പാൻ, കുണ്ടറ പദ്ധതി അടക്കം രണ്ട് ഡസനോളം പദ്ധതികൾക്കാണു കല്ലടയാറ്റിൽ നിന്നു വെള്ളം എടുക്കുന്നത്. ഒന്നര മാസം മുൻപു സമാന പ്രശ്നമുണ്ടായപ്പോൾ കൂടുതൽ വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിയിരുന്നു. കല്ലടയാറ്റിലെ ജലനിരപ്പ് ഉയർത്താൻ പേപ്പർമിൽ തടയണയുടെ ഉയരം വർധിപ്പിക്കുന്നതിനു തീരുമാനമെടുത്തെങ്കിലും ഒന്നും നടന്നില്ല. കല്ലടയാറ്റിൽ വരും ദിവസങ്ങളിൽ ജലനിരപ്പ് വീണ്ടും താഴ്ന്നാൽ രൂക്ഷമായ ക്ഷാമമാവും മേഖലയിൽ അനുഭവപ്പെടുക. പുനലൂർ താലൂക്ക് ആശുപത്രിയിൽ മാത്രം ദിവസവും അഞ്ച് ലക്ഷത്തോളം ലീറ്റർ വെള്ളമാണു വേണ്ടിവരുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.