''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പു​ന​ലൂ​രി​ല്‍ കു​ടും​ബ​കോ​ട​തി അ​നു​വ​ദി​ച്ചു


പു​ന​ലൂ​ര്‍: പു​ന​ലൂ​രി​ല്‍ കു​ടും​ബ​ക്കോ​ട​തി അ​നു​വ​ദി​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ഫു​ള്‍കോ​ര്‍​ട്ടാ​ണ് കു​ടും​ബ​ക്കോ​ട​തി അ​നു​വ​ദി​ച്ച്‌ ഉ​ത്ത​ര​വാ​യ​ത്.
നി​ല​വി​ല്‍ കു​ടും​ബ​സം​ബ​ന്ധ​മാ​യ കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​ത് കൊ​ട്ടാ​ര​ക്ക​ര​യി​ലെ കു​ടും​ബ​ക്കോ​ട​തി​യി​ലാ​ണ്. പു​ന​ലൂ​രി​ല്‍ കു​ടും​ബ​ക്കോ​ട​തി അ​നു​വ​ദി​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് അ​റു​തി​യാ​കും. പു​ന​ലൂ​ര്‍, പ​ത്ത​നാ​പു​രം താ​ലൂ​ക്കു​ക​ളി​ലെ കേ​സു​ക​ള്‍ ഇ​നി പു​ന​ലൂ​ര്‍ കു​ടും​ബ​ക്കോ​ട​തി​യി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത.
പു​ന​ലൂ​രി​ലെ കോ​ട​തി സ​മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ധൃ​ത​ഗ​തി​യി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക​കം കോ​ര്‍​ട്ട് കോം​പ്ല​ക്സി​ന്‍റെ പ​ണി പൂ​ര്‍‌​ത്തീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യും. പു​തി​യ കോ​ട​തി സ​മു​ച്ച​യം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ കോ​ട​തി​ക​ള്‍‌ മു​ഴു​വ​ന്‍ ഒ​രു കെ​ട്ടി​ട​ത്തി​ലാ​കും. ഇ​ത് അ​ഭി​ഭാ​ഷ​ക​ര്‍​ക്കും ക​ക്ഷി​ക​ള്‍​ക്കു​മെ​ല്ലാം കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​കും.
പു​ന​ലൂ​രി​ല്‍ കു​ടും​ബ​കോ​ട​തി വ​രു​ന്ന​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ്.
കു​ടും​ബ​പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന​തു​മാ​ത്ര​മ​ല്ല, ക​ക്ഷി​ക​ള്‍​ക്ക് ഇ​ത് ഏ​റെ സ​ഹാ​യ​ക​മാ​യേ​ക്കും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.