''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക് നിർത്താതെ പോയ ലോറി പിന്തുടർന്നു പിടിച്ചു


സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു പുനലൂർ നരിക്കൽ സ്വദേശികളായ റജി,സാംകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം തിരുമംഗലം ദേശീയപാതയിൽ പോസ്റ്റോഫീസിനു സമീപം തിങ്കളാഴ്ച രാത്രി 10 നാണ് അപകടം നിർത്താതെ പോയ ലോറിയെ യുവാക്കൾ പിന്തുടർന്ന് രണ്ട് കിലോമീറ്റർ അകലെ ചെമ്മന്തൂര്‍ സ്കൂളിന് സമീപത്തു നിന്ന് പിടിച്ചു പോലീസിന് കൈമാറി.
പിന്നാലെ വന്ന ലോറി ഇടിച്ചു റോഡിൽ തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത് അപകടം കണ്ട് ഓടിയെത്തിയ എ.ഐ.വൈ.എഫ് സംസ്ഥാന സമിതി അംഗം വി.എസ് പ്രദീപാണ് ചോരവാർന്ന് റോഡിൽ റോഡിൽ കിടന്ന ഇവരെ എടുത്തത്. ഇതുവഴി കടന്നു പോയ വാഹനങ്ങൾക്ക് കൈ കാട്ടിയിട്ടും ആരും നിർത്തിയില്ല.
പിന്നീട് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ ഇരുവരെയും താലൂക്കാശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.