''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നെല്ലിപ്പള്ളി ഭാഗത്ത് കല്ലടയറ്റിൽ തടയണ നിർമിക്കണമെന്ന ആവശ്യം ശക്തമായി


പുനലൂർ:പുനലൂർ കുടിവെള്ള പദ്ധതിയിലേക്ക് എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം ശേഖരിക്കുന്നതിനു നെല്ലിപ്പള്ളി ഭാഗത്ത് കല്ലടയറ്റിൽ തടയണ നിർമിക്കണമെന്ന ആവശ്യം ശക്തമായി. കല്ലടയാറ്റിൽ വെള്ളക്കുറവ് അനുഭവപ്പെടുമ്പോൾ ഇടയ്ക്ക് ഇവിടെ പമ്പിങ് തടസ്സപ്പെടാറുണ്ട്. മൂന്നു കിലോ മീറ്റർ അകലെ പേപ്പർ മിൽ തടയണയുടെ ഉയരം സ്ഥിരമായി ഉയർത്തണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. 1992ലെ വെള്ളപ്പൊക്കത്തിലാണ് ഇവിടെ കരിങ്കൽക്കെട്ടു പൊളിഞ്ഞുപോയത്.
മൂന്നടിയോളം ഉയരം അന്നു കുറഞ്ഞു. അന്നുമുതൽ വേനലിൽ ഡാമിൽ നിന്നു കനാലിലെ ജലസേചനത്തിന് വെള്ളം ഒഴുക്കിയില്ലെങ്കിൽ കല്ലടയാറ്റിൽ നീരൊഴുക്ക് കുറയുകയും പമ്പിങ് ഇടയ്ക്ക് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം നെല്ലിപ്പള്ളിയിൽ പുതിയ തടയണ നിർമിക്കുക എന്നതാണ്. കുണ്ടറ, ജപ്പാൻ പദ്ധതികളിലേക്കും വെള്ളം ശേഖരിക്കുന്നത്.കല്ലടയാറ്റിൽ നിന്നാണ്. പുനലൂർ പദ്ധതിയുടെ ഇൻടേക്ക് വെല്ലിന് ഒന്നും ഒന്നരയും കിലോമീറ്റർ തെക്കുഭാഗത്താണ് ഈ പദ്ധതികളുടെ ഇൻടേക്ക് വെല്ലുകൾ സ്ഥിതി ചെയ്യുന്നത്. നെല്ലിപ്പള്ളിയിൽ തടയണ നിർമിച്ചാൽ അത് ഈ പദ്ധതികളുടെ ജലശേഖരണത്തിനും അനുഗ്രഹമാകും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.