''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണം; റ​വ​ന്യു-​ആ​രോ​ഗ്യ വ​കു​പ്പു​ക​ള്‍ ഏ​റ്റു​മു​ട്ടു​ന്നു


പു​ന​ലൂ​ര്‍: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ട നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പും റ​വ​ന്യു വ​കു​പ്പും കൊ​ന്പു​കോ​ര്‍​ക്കു​ന്നു. 69 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വി​ടെ 10 നി​ല കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്.
കെ​ട്ടി​ട നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ വി​വാ​ദ​വും ആ​രം​ഭി​ച്ചു. മ​ണ്ണെ​ടു​പ്പി​നി​ടെ റ​വ​ന്യു വ​കു​പ്പ് കെ​ട്ടി​ട നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​ണ് വി​വാ​ദ​മാ​യ​ത്. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ മ​ണ്ണെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് റ​വ​ന്യു വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണെ​ടു​ത്ത​ത് സ്വ​കാ​ര്യ വ​യ​ലി​ല്‍ നി​ക്ഷേ​പി​ച്ച സം​ഭ​വ​മ​റി​ഞ്ഞാ​ണ് റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​ത്. ആ​രോ​ഗ്യ​വ​കു​പ്പ് റ​വ​ന്യു വ​കു​പ്പി​നെ​തി​രെ തി​രി​ഞ്ഞ​ത് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ത​ന്നെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. റ​വ​ന്യു വ​കു​പ്പി​നെ​തി​രെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച​തും വി​വാ​ദ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി. കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്തി​യ​താ​യും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ചേ​ര്‍​ന്ന് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് അ​ഴി​മ​തി​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് ജ​ന​കീ​യ മു​ന്നേ​റ്റ സ​മി​തി ര​ക്ഷാ​ധി​കാ​രി എ​സ്. ര​ജി​രാ​ജ് ആ​രോ​പി​ച്ചു. അ​തു​കൊ​ണ്ട് ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.