''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി സ്കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച്‌ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്


പു​ന​ലൂ​ര്‍: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി സ്കൂ​ട്ട​റി​യി​ല്‍ ഇ​ടി​ച്ച്‌ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സി​പി​എം പു​ന​ലൂ​ര്‍ ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും പ​ത്ര ഏ​ജ​ന്‍റു​മാ​യ പു​ന​ലൂ​ര്‍ പ്ലാ​ച്ചേ​രി ഞാ​ക്ക​യി​ല്‍ വീ​ട്ടി​ല്‍ എ ​പ്ര​കാ​ശ് (54), ഒ​പ്പം സ്ക്കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്ത പു​ന​ലൂ​ര്‍ ക​ല​യ​നാ​ട് തു​ണ്ടു​വി​ള വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ (38) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ള​ക്കോ​ട് ഭാ​ഗ​ത്ത് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ല​യ​നാ​ട് നി​ന്ന് വാ​ള​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ച്ച്‌ പ​ത്രം വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്ന പ്ര​കാ​ശി​നൊ​പ്പം പു​ന​ലൂ​ര്‍ ഭാ​ഗ​ത്തേ​ക്കു് പോ​കാ​ന്‍ ക​യ​റി​യ​താ​ണ് പ്ര​വീ​ണ്‍.
ഇ​രു​വ​രും വാ​ള​ക്കോ​ട്സ്കൂ​ളി​ന് സ​മീ​പ​ത്തെ വ​ലി​യ വ​ള​വ് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ള്‍ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ ലോ​റി സ്കൂ​ട്ട​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ര്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന് ലോ​റി​യു​ടെ മു​ന്‍ ച​ക്ര​ത്തി​ല്‍ കു​ടു​ങ്ങി. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്ര​കാ​ശി​നെ​യും പ്ര​വീ​ണി​നെ​യും നാ​ട്ടു​കാ​ര്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ പ്ര​ഥ​മ ശു​ശ്രൂ​ഷ ല​ഭ്യ​മാ​ക്കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​ക്കി.​അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ ലോ​റി ഡ്രൈ​വ​ര്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ പ​ണം സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് കൈ​ക്ക​ലാ​ക്കാ​ന്‍ മ​റ്റൊ​രു ലോ​റി ജീ​വ​ന​ക്കാ​ര​ന്‍ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ര്‍ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.