''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഡീ​ക്ക​ന്‍ വി​നീ​ത് ബ​ന​ടി​ക്ടി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം ഇ​ന്ന്


പു​ന​ലൂ​ര്‍: സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ഡീ​ക്ക​ന്‍ വി​നീ​ത് ബ​ന​ടി​ക്ടി​ന്‍റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് പു​ന​ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ പു​ന​ലൂ​ര്‍ രൂ​പ​താ ബി​ഷ​പ് ഡോ. ​സെ​ല്‍​വി​സ്റ്റ​ര്‍ പൊ​ന്നു​മു​ത്ത​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ക​ത്തി​ലാ​ണ് പൗ​രോ​ഹി​ത്യ​സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
ബി​ഷ​പ്പി​ന്‍റെ കൈ​വെ​യ്പ്പ് ശു​ശ്രൂ​ഷ​യി​ലൂ​ടെ ഡീ​ക്ക​ന്‍ വി​നീ​ത് ബ​ന​ടി​ക്‌ട് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കും. നൂ​റു​ക​ണ​ക്കി​ന് വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ക്രി​സ്റ്റി ജോ​സ​ഫ്, സ​ഹ​വി​കാ​രി മാ​ത്യു ക​വി​ത്താ​ഴം, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ ഏ​ലി​യാ​സ്, തോ​മ​സ്, ജോ​സ​ഫ്. സെ​ബാ​സ്റ്റ്യ​ന്‍ വി​ന്‍​സെ​ന്‍റ് എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​ക​ള്‍‌​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.