''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാൻഡേട് പുരസ്കാരം പുനലൂര്‍ താലൂക്ക് ആശുപത്രിക്ക്


പു​ന​ലൂ​ര്‍: നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷു​റ​ന്‍​സ് സ്റ്റാൻഡേട് പു​ര​സ്കാ​രം പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക്. ന്യൂ ​ഡ​ല്‍​ഹി ഡോ. ​റാം മ​നോ​ഹ​ര്‍ ലോ​ഹി​യ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന നാ​ഷണ​ല്‍ ക്വാ​ളി​റ്റി ക​ണ്‍​വ​ഷ​നി​ല്‍ വ​ച്ചാ​ണ് പു​ര​സ്കാ​രം ന​ല്‍​കി​യ​ത്. ആ​ശു​പ​ത്രി​ സൂ​പ്ര​ണ്ട് ഡോ. ഷാ​ഹി​ര്‍​ഷായും മ​റ്റു ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് പുരസ്കാരം സ്വീ​ക​രി​ച്ചു.
സം​സ്ഥാ​നത്ത് നി​ന്ന് പു​ന​ലൂ​ര്‍ താ​ലൂ​ക്കാശു​പത്രിയെ കൂ​ടാ​തെ എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശുപ​ത്രി, പാ​ണ്ടപ​ള്ളി പി​.എ​ച്ച്‌.സി, ​നാക്കി​ലകാ​ട് പി​.എ​ച്ച്‌.സി, ​ചി​റ്റാ​രി​ക്ക​ല്‍ പി.​എ​ച്ച്‌സി ​തു​ട​ങ്ങി അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് കേ​ന്ദ്ര പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

ഏ​ക​ദേ​ശം 3000 ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​ര​സ്കാ​രം പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​ക് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രിയില്‍ നടന്ന ദേ​ശീ​യത​ല അ​സ​സ്മെ​ന്‍റി​ല്‍ ദേ​ശീ​യ ത​ല​ത്തി​ല്‍ 97% മാ​ര്‍​ക്ക് വാ​ങ്ങി​യാ​ണ് പു​നലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി ഈ ​സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.
കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി അ​ശ്വി​നി​കു​മാ​റാണ് പു​ര​സ്കാ​രം​ ന​ല്‍​കി​യ​ത്. ആ​രോ​ഗ്യ വ​കു​പ്പ് ഡ​യറ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​പ്ര​മീ​ള ഗു​പ്ത അ​ധ്യക്ഷയാ​യി​രു​ന്നു.പു​തി​യ നേ​ട്ടം മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ല്‍ ഈ ​നാ​ടി​നും താ​ലൂക്കാ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ഒ​രു പു​തി​യ ഉൗ​ര്‍​ജ്ജ​മാ​യി​രി​ക്കു​മെ​ന്നും എ​ല്ലാ​വ​രെ​യും ഈ ​അ​വ​സ​ര​ത്തി​ല്‍ അ​ങ്ങേ​യ​റ്റം അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ​എം. എ. ​രാ​ജ​ഗോ​പാ​ലും സൂ​പ്ര​ണ്ട് ഡോ. ​ഷാ​ഹി​ര്‍​ഷാ​യും പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.