''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തുമ്പോട് വാര്‍ഡില്‍ റോഡിലെ വെള്ളക്കെട്ട് മാറ്റാന്‍ വര്‍ഷങ്ങളായി നടപടിയില്ല;വെള്ളക്കെട്ട് മാറ്റാന്‍ ഉടന്‍ നടപടി സ്വീകരിക്കും തുമ്പോട് വാര്‍ഡ്‌ കൗണ്‍സിലർ


പുനലൂര്‍:ഈ ഫോട്ടോയിൽ കാണുന്ന സ്ഥലം തുമ്പോട് ആണ്. ഇവിടെ വർഷങ്ങളായി വെള്ളകെട്ടാണ്.. റോഡിന്റെ രണ്ടു വശങ്ങളിൽ നിന്നും വരുന്ന മഴവെള്ളം പോകാൻ മാർഗം ഇല്ലാതെ ഇവിടെ കെട്ടിക്കിടന്ന് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിട്ട് നാളുകളായി.ഇവിടെ റോഡിന്റെ  ഒരു സൈഡ് തുമ്പോട് വാർഡും മറുവശം കല്ലാർ വാർഡും ആണ്.രണ്ടു വാർഡിന്റെയും മാർ 8 മാസങ്ങൾക്കു മുമ്പു വന്നു സ്ഥലം സന്ദര്‍ശിക്കുകയും 2 ആഴ്ചക്കുള്ളിൽ കോറി വേസ്റ്റ് കൊണ്ടു ഇട്ടു താൽകാലിക പരിഹാരം കാണാം എന്നു പറഞ്ഞിട്ടു ഇന്നേക്ക് 8 മാസം കഴിഞ്ഞിട്ടും ഒരു പരിഹാരവും ആയില്ല.. നിരവധി തവണ പരാതിപ്പെട്ടിട്ടും ഉടനെ റെഡി ആക്കം എന്നു പറയുന്നതല്ലാതെ പരിഹാരം ഇല്ല.തുമ്പോട് വാർഡ് മെമ്പർ സഞ്ജു ബുക്കാരിയും കല്ലാർ വാർഡ് മെമ്പർ ഓമനകുട്ടനും ചേർന്നു ഒന്നിച്ചൊരു തീരുമാനം എടുത്താൽ പ്രശ്‌നം പരിഹരിക്കാൻ പറ്റുള്ളൂ.. രണ്ടും രണ്ടു പാർട്ടി ഗ്രൂപ്പ് ആയതുകൊണ്ടാണ് ഇതൊന്നും നടക്കാത്തത്.ഇതിനു എത്രയും പെട്ടന്ന് പരിഹാരം കാണണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


ഉടന്‍ തന്നെ ഈ റോഡ്‌ ടാര്‍ ചെയ്യുകയും ഈ ഭാഗത്തെ വെള്ളക്കെട്ടിന് ഉടനടി ശാശ്വത പരിഹാരം കാണുകയും ചെയ്യുമെന്ന് തുമ്പോട് വാര്‍ഡ്‌ കൗണ്‍സിലർ സഞ്ജു ബുക്കാരി പുനലൂര്‍ ന്യൂസിനോട് പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.