''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പുനലൂരില്‍ സഹകരണ ക്ലിനിക്കല്‍ ലാബോറട്ടറി


പുനലൂര്‍: പുനലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സഹകരണ ക്ലിനിക്കല്‍ ലാബോറട്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനം 5ന് വൈകിട്ട് 5ന്സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിക്കും.
നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍, കാഷ്യു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യു, നഗരസഭാ ഉപാദ്ധ്യക്ഷ കെ.പ്രഭ, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എ.എസ്. ഷീബാബീവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.ഷാഹിര്‍ഷ, സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.അജയപ്രസാദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നെല്‍സണ്‍ സെബാസ്റ്റ്യന്‍, ബാങ്ക് പ്രസിഡന്റ് ടൈറ്റസ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ഇ.കെ. റോസ്ചന്ദ്രന്‍, സെക്രട്ടറി എ.ആര്‍. നൗഷാദ് തുടങ്ങിയവര്‍ സംസാരിക്കും.
25 ലക്ഷം രൂപ ചെലവഴിച്ചാണ് ലബോറട്ടറി സജ്ഞമാക്കിയിരിക്കുന്നത്. ബാങ്കിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ്, മൊബൈല്‍ മോര്‍ച്ചറി, നീതി മെഡിക്കല്‍ സ്റ്റോര്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.