''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇന്നലെ തമിഴ്നാട്ടിൽ നടത്തിയ ഹർത്താൽ ഭാഗികം


തെന്മല:കാവേരി നദീജല പ്രശ്നത്തിൽ നിരാഹാരം, റോഡ്–റെയിൽ ഉപരോധം എന്നീ സമരമുറകൾക്കുശേഷം ഇന്നലെ തമിഴ്നാട്ടിൽ നടത്തിയ ഹർത്താൽ ഭാഗികം. കാവേരി ജലവിനിയോഗ ബോർഡ് ഉടൻ രൂപീകരിക്കണം എന്നാവശ്യപ്പെട്ടു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളാണു ബന്ദ് നടത്തിയത്. ചെങ്കോട്ടയിലും തെങ്കാശിയിലും ബന്ദ് അനുകൂലികൾ ട്രെയിൻ തടഞ്ഞു.
മധുരയിൽ നിന്നു ചെങ്കോട്ടയ്ക്കു വന്ന ട്രെയിൻ 12.25 ന് തെങ്കാശിയിൽ എത്തിയപ്പോൾ 15 മിനിറ്റോളം തടഞ്ഞിട്ടു. സമരത്തിനു നേതൃത്വം നൽകിയ 345 പേരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്. ചെങ്കോട്ടയിൽ ട്രെയിൻ തടഞ്ഞതിനു 137 പേരെ അറസ്റ്റ് ചെയ്തു.
അതിർത്തി പട്ടണങ്ങളായ ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ, പാവൂർസത്രം എന്നിവിടങ്ങളിലെ കടകമ്പോളങ്ങൾ പൂർണമായും അ‌ടഞ്ഞുകിടന്നു. എന്നാൽ സർക്കാർ–സ്വകാര്യ ബസുകളെല്ലാം സർവീസ് നടത്തി. ചെങ്കോട്ടയിൽ നിന്നുള്ള 79 ലോക്കൽ, ഫാസ്റ്റ് ബസ് സർവീസുകളും മുടക്കം വരാതെ ഓടി. മറ്റു സ്വകാര്യ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയിരുന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ആയിരുന്നു ഹർത്താൽ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.