''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ആശുപത്രിയിൽ ഇന്നു മുതൽ പ്രകൃതിസൗഹൃദ വിത്തുപേനയും പേപ്പർപേനയും


പുനലൂർ: താലൂക്ക് ആശുപത്രിയിൽ ഇന്നു മുതൽ പ്രകൃതിസൗഹൃദ വിത്തുപേനയും പേപ്പർപേനയും മാത്രമാണ് ഉപയോഗിക്കുന്നത്. നിരവധി തവണ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡുകൾ വാങ്ങിയ ഈ ആതുരാലയത്തിന്റെ പുതിയ പദ്ധതിക്കു സാന്ത്വന പരിചരണത്തിന്റെ മഹത്തായ ഒരംശം കൂടി ഉണ്ട്. മാരാരിക്കുളം സ്നേഹതീരം ബഡ്സ് സ്കൂളും ഹാന്റി ക്രോപ്സ് വ്യംഗ ഇംപക്സ് ലിമിറ്റഡും ചേർന്നാണ് ഇവിടേക്കു പേന നൽകുന്നത്.
ആദ്യഘട്ടത്തിൽ 1500 പേന സൗജന്യമായി നൽകും. റീഫിൽ ഒഴികെ പേനയുടെ മുഴുവൻ ഭാഗങ്ങളും പേപ്പറിലാണു നിർമിച്ചിട്ടുള്ളത്. ഉപയോഗം കഴിഞ്ഞു പേന വലിച്ചെറിയുമ്പോൾ അതു മുളച്ചു ചെടിയായും മരമായും വളരുന്നു. വിത്തുപേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതു വരുംതലമുറയ്ക്കു പരിസ്ഥിതി സൗഹൃദ സന്ദേശം നൽകുന്നതിനു സഹായകമാകുമെന്നു നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.ഷാഹിർഷ എന്നിവർ പറഞ്ഞു. ഈ പദ്ധതി വിജയിക്കുന്നതോടെ വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കും കുരുന്നുകൾക്കും ഇത് ഒരു കൈത്താങ്ങാകും. പദ്ധതിയുടെ ഉദ്ഘാടനം ഇന്നു നടക്കും. നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.