''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ദേശീയപാതയിലെ അപകട വളവിനു സമീപം സർക്കാർ മദ്യശാല ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം


തെന്മല:ദേശീയപാതയിലെ അപകട വളവിനു സമീപം സർക്കാർ മദ്യശാല ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ഒറ്റക്കൽ ലുക്കൗട്ട് ടൂറിസം കേന്ദ്രത്തിനു 100 മീറ്റർ അകലെയാണു മദ്യശാലയ്ക്കായി കെട്ടിടം കണ്ടുവച്ചിരിക്കുന്നത്. ദേശീയപാതയുടെ ഓരത്തുള്ള ഈ കെട്ടിടത്തിൽ സർക്കാർ മദ്യശാല പ്രവർത്തനം ആരംഭിച്ചാൽ അപകടങ്ങൾക്ക‌ു കാരണമാകുന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു.
വാഹനം പാർക്ക് ചെയ്യുന്നതിനു സൗകര്യമില്ലെന്നു മാത്രമല്ല കൊടും വളവും ഇറക്ക‌വുമാണ് ഇവിടെ. ചെറുതും വലുതുമായി നൂറിലധികം അപകടങ്ങളാണ് ഈ മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നടന്നിട്ടുള്ളത്. രണ്ട് വർഷം മുൻപ് ബൈക്ക് യാത്രികന്റെ തലയിൽക്കൂടി കെഎസ്ആർടിസി ബസ് കയറിയിറങ്ങിയതും ഇതിനു സമീപത്താണ്.
പാതയിലെ അപകടത്തിനൊപ്പം മദ്യശാലയ്ക്കായി കണ്ടെത്തിയ കെട്ടിടത്തിനു സമീപത്താണ് ഒറ്റക്കൽ ഗവ. എച്ച്എസ്എസും യുഐടിയും പ്രവർത്തിക്കുന്നത്. ലുക്കൗട്ടിൽ സർക്കാർ മദ്യശാല ആരംഭിക്കുന്നതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ പ്രത്യക്ഷ സമരത്തിലേക്കു നീങ്ങാനാണു സമരസമിതിയുടെ നേതൃത്വത്തിലുള്ള തീരുമാനം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.