''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പഞ്ചായത്തിലെ അഴിമതി; തെന്മലയിൽ കോൺഗ്രസ് സമരത്തിനൊരുങ്ങുന്നു


തെ​ന്മ​ല: തെ​ന്മല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണം സി​പി​എം പ്ര​തി​നി​ധി​ക​ളാ​യ മൂന്നു പേരാണ് ന​യി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷം ആരോപിച്ചു. പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ട്ട മൂ​വ​ര്‍ സം​ഘ​ത്തി​ന്‍റെ വാ​ര്‍​ഡു​ക​ളി​ല്‍ മാ​ത്ര​മാ​ണ് വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍ററി പാ​ര്‍​ട്ടി ലീ​ഡ​റു​മാ​യ കെ ​ശ​ശി​ധ​ര​നും, കേ​ണ്‍​ഗ്ര​സ് തെ​ന്മ​ല മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ര്‍ സു​ഗ​ത​നു​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ട​തു​മു​ന്നി ഭ​ര​ണ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.
ബ​ജ​റ്റി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ വാ​ര്‍​ഡി​ല്‍ 32 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ പ്ര​തി​നി​ധി​ക​രി​ക്കു​ന്ന വാ​ര്‍​ഡു​ക​ളി​ല്‍ നാലു മു​ത​ല്‍ ആറുല​ക്ഷം രൂ​പ വ​രെ മാ​ത്ര​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വാ​ര്‍​ഡു​ക​ളെ വേ​ര്‍​തി​രി​ച്ച്‌ കൊ​ണ്ട് വി​ക​സ​നം ന​ട​പ്പാ​ക്കു​ന്ന​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ജ​ന​ങ്ങ​ളെ ഇ​രു വി​ഭാ​ഗ​മാ​യി വേ​ര്‍​തി​രി​ക്കു​ന്ന​തി​ന് സ​മ​മാ​ണ്.
2018 19 സാ​മ്ബ​ത്തി​ക വ​ര്‍​ഷ ബ​ജ​റ്റ് പ്ര​തി​പ​ക്ഷം അം​ഗീ​ക​രി​ച്ചെ​ങ്കി​ലും പ്ലാ​ന്‍ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ട് . കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍​ക്ക് പു​റ​മെ സി​പി​ഐ യി​ലെ അം​ഗ​ങ്ങ​ളു​ടെ വാ​ര്‍​ഡു​ക​ളി​ലും വേ​ണ്ട​ത്ര തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. ഇ​ട​തു മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണം ന​ട​ത്തേ​ണ്ട തെ​ന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സി​പി​എ​മ്മി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന ഭ​ര​ണ​മാ​യി ചു​രു​ങ്ങി.
പ്ലാ​ന്‍ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ ഏ​റ്റ​വും കു​ടു​ത​ല്‍ തു​ക സ​മ​യ​ബ​ന്ധി​ത​മാ​യി ചി​ല​വ​ഴി​ച്ച​തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ തെ​ന്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ജ​നോ​പ​കാ​രപ്ര​ദ​മാ​യ ഒ​രു പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. യ​ഥാ​സ​മ​യം ഫ​ണ്ടു​ക​ള്‍ ചി​ല​വ​ഴി​ച്ച്‌ എ​ന്ന് വ​രു​ത്തി തീ​ര്‍​ക്കു​ന്ന​തി​ന് വേ​ണ്ടി ചി​ല പ​ദ്ധ​തി​ക​ള്‍ പോ​ലും അ​ട്ടി​മ​റി​ച്ച​താ​യും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.
തെ​ന്മ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഇ​ത്ത​രം ദു​ര്‍​ഭ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേത്യത്വ​ത്തി​ല്‍ മേ​യ് ആ​ദ്യ​വാ​രം കു​റ്റ​വി​ചാ​ര​ണ​ എ​ന്ന പേ​രി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും തെ​ന്മ​ല​യി​ല്‍ നടത്തിയ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷം അ​റി​യി​ച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.