''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തെന്മല ഗ്രാമപഞ്ചായത്തിനു ജില്ലയിൽ രണ്ടാം സ്ഥാനം


തെന്മല: പദ്ധതി തുക ചെലവഴിച്ചതിൽ തെന്മല ഗ്രാമപഞ്ചായത്തിനു ജില്ലയിൽ രണ്ടാം സ്ഥാനം. 105.69% ചെലവഴിച്ചു. വരുന്ന സാമ്പത്തിക വർഷത്തിലെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. 178 പദ്ധതികൾക്കായി 8.72 കോടി രൂപയുടെ അനുമതി ലഭിച്ചു. കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാൻ തേവർകുന്നിലും ചാലിയക്കരയിലും പുതിയ പദ്ധതിക്കും സൗജന്യ ഡയാലിസിസിനും കാൻസർ രോഗികൾക്ക് സൗജന്യ മരുന്ന് വിതരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്.
ലൈഫ് പദ്ധതിക്ക് 1.40 കോടി രൂപ അനുവദിച്ചു. സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ലൈബ്രറി സൗകര്യം ഒരുക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. വന്യജീവി ശല്യം തടയുന്നതിനു നെറ്റ് ഷെഡ്, തകരവേലി നിർമാണം എന്നിവയും തരിശുഭൂമി കൃഷിക്കു യോഗ്യമാക്കൽ, നെൽക്കൃഷി പ്രോത്സാഹിപ്പിക്കൽ, തേനീച്ച വളർത്തുന്നതിനു ധനസഹായം, പച്ചക്കറി കൃഷിക്ക് സ്ഥിരം പന്തൽ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാലിന്യം പൊതുനിരത്തുകളിൽ തള്ളുന്നവരെ കണ്ടെത്താൻ‌ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ.ലൈലജ, അംഗങ്ങളായ എ.ജോസഫ്, ആർ.സുരേഷ് എന്നിവർ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.