''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം


പുനലൂര്‍:ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽപ്പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം പുനലൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ വൈകിട്ടാണ് ദാരുണ സംഭവം. പുനലൂര്‍ ആരംപുന്ന സ്വദേശി റാണി ഭവനില്‍ അയ്യപ്പന്‍പിള്ളയുടെ ഭാര്യ ഭാഗവതിയമ്മ(65)യാണ്ണ് കാലുകള്‍ ബോഗിക്കും പ്ലാറ്റ്ഫോംമിനും ഇടയില്‍പ്പെട്ട് ചതഞ്ഞു മരിച്ചത് .
വൈകിട്ട് അഞ്ചിന് പുനലൂരില്‍ നിന്നും ഗുരുവായൂരിലേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു അപകടം.മകളെ യാത്ര അയക്കാന്‍ എത്തിയ ഭാഗവതിയമ്മ ട്രെയിന്‍ നീങ്ങിത്തുടങ്ങിയത് കണ്ട് പെട്ടെന്ന് ഇറങ്ങുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു. ബോഗിക്കും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട് ഇരുകാലുകളും പൂര്‍ണമായി നഷ്ടമായി.
ഗുരുതരമായി പരിക്കേറ്റ ഭാര്‍ഗ്ഗവി അമ്മയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെക്ക് കൊണ്ട് പോകും വഴി മരിച്ചു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.