''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വിദേശമദ്യ ശേഖരവുമായി രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി


കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേടവിഷു മഹോത്സവത്തിനിടെ കച്ചവടം നടത്തുന്നതിന് വാങ്ങി സൂക്ഷിച്ച 12 കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കുളത്തൂപ്പുഴ ചന്ദനക്കാവ് ജംഗ്ഷനില്‍ നിന്നാണ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച മദ്യവുമായ് ചന്ദനക്കാവ് സ്വദേശികളായ അനില്‍ജോര്‍ജ്ജ്, പത്തടി സ്വദേശി നിസാം എന്നിവരെ പിടികൂടിയത്.
ചന്ദനക്കാവ് മുസ്ലീം പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടറില്‍ കാറിടിച്ച്‌ പ്രദേശവാസിയായ ബൈജുവിന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയിലെത്തി മാര്‍ഗതടസം സൃഷ്ടിച്ച നിസാമിനെയും അനില്‍ ജോര്‍ജ്ജിനേയും നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പൊലീസിലേല്‍പ്പിച്ചു. ഇതിനിടെ മറ്റൊരു ഓട്ടോറിക്ഷയില്‍ എത്തിയവര്‍ പൊലീസ് പിടിയിലായവരുടെ വാഹനത്തില്‍ നിന്ന് കവറില്‍ സൂക്ഷിച്ച മദ്യം എടുത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ ഇത് വാങ്ങി പരിശോധിക്കുകയായിരുന്നു. വിവരം പൊലീസില്‍ അറിയിച്ച്‌ മദ്യക്കുപ്പികള്‍ കൈമാറി. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.