''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓയിൽപാം എസ്റ്റേറ്റിലെ ക്വാ‍ർട്ടേഴ്സ് സാമൂഹിക വിരുദ്ധരുടെ താവളം


വിളക്കുപാറ: ഓയിൽപാം എസ്റ്റേറ്റിലെ കൊച്ചുകുളം മേഖലയിൽ നിർമിച്ച മനോഹരമായ ക്വാർട്ടേഴ്സ് ഉപയോഗമില്ലാതെ കിടക്കുന്നു. വിജനമായ സ്ഥലമായതിനാൽ മദ്യപസംഘങ്ങൾ ഇവിടം താവളമാക്കി. എസ്റ്റേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥർക്കു താമസിക്കാനാണു ക്വാ‍ർട്ടേഴ്സ് നിർമിച്ചത്.
ഒറ്റപ്പെട്ട സ്ഥലമായതിനാൽ പലരും ഇവിടെ താമസിക്കാൻ തയാറാകുന്നില്ലെന്ന് അറിയുന്നു. വിജനത മുതലാക്കി മദ്യപർ അഴിഞ്ഞാടുന്നതു തൊഴിലാളികൾക്ക് ഉപദ്രവമായിത്തീർന്നു. മദ്യക്കുപ്പികൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും പൊട്ടിച്ച് എറിയുന്നതുമാണു പ്രശ്നം. ഏരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സ്ഥലം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.