''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

താലൂക്ക് ആശുപത്രിയിലെ വൃക്ക രോഗികള്‍ക്ക് സൗജന്യ ഭക്ഷണ പദ്ധതി


പുനലൂര്‍: താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് വിധേയരാകുന്ന എല്ലാ വൃക്ക രോഗികള്‍ക്കും സൗജന്യഭക്ഷണം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായി ലഭിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ദിവസവും നാല് ഷിഫ്റ്റുകളിലായി 48 രോഗികള്‍ക്കാണ് ഡയാലിസിസ് നടത്തുന്നത്. പ്രതിമാസം 136 രോഗികള്‍ക്ക് 1300 ഓളം ഡയാലിസിസ് ആണ് നടത്താറുള്ളത്. ഇവരുടെ ആരോഗ്യപരിപാലനം കണക്കിലെടുത്താണ് സൗജന്യ ഭക്ഷണവും ചായയും നല്‍കുന്ന പദ്ധതി ആരംഭിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷ അറിയിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി താലൂക്ക് ആശുപത്രിലെ മറ്റ് രോഗികള്‍ക്ക് നല്‍കി വരുന്ന 'പാഥേയം' സൗജന്യ ഭക്ഷണ വിതരണം പദ്ധതിക്ക് പുറമെയാണിത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.