''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഓ​ട്ടോ​റി​ക്ഷ ലോ​റി​യി​ല്‍ ഇ​ടി​ച്ചു ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്


കു​ള​ത്തു​പ്പു​ഴ: അ​ഞ്ച​ല്‍ -കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ ഓ​ട്ടോ​റി​ക്ഷ ലോ​റി​യി​ല്‍ ഇ​ടി​ച്ചു ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ പ​ഴ​യെ​രൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കു​ള​ത്തു​പ്പു​ഴ​യി​ല്‍ നി​ന്നും അ​ഞ്ച​ല്‍ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ച​ര​ക്ക് ലോ​റി​യു​ടെ പി​ന്‍​ഭാ​ഗ​ത്തെ ട​യ​റി​ല്‍ ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.
കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മ​നു അ​ഭി​രാ​ജ്, സ​ജി​ത്ത്, ശൈ​ല​ജ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സ​മീ​പ​ത്തു നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ എ​ത്തി​യാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ നി​ന്നും യാ​ത്ര​ക്കാ​രെ​യും ഡ്രൈ​വ​റെ​യും പു​റ​ത്തെ​ടു​ത്ത​ത്. ഡ്രൈ​വ​ര്‍​ക്ക് കാ​ലി​നും മു​ഖ​ത്തും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഏ​രൂ​ര്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.