''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എ​രൂ​ര്‍​ ഓയില്‍പാം മാനേജരുടെ കെട്ടിടം സാമൂഹ്യവിരുദ്ധര്‍ കൈയടക്കി


അ​ഞ്ച​ല്‍: എ​രൂ​ര്‍​ ഓ​യി​ല്‍​പാം ഇ​ന്ത്യാ ലി​മി​റ്റ​ഡ് കമ്പനി മാ​നേ​ജ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സ് കെ​ട്ടി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ കൈ​യ​ട​ക്കി. രാ​ത്രി​യു​ടെ മ​റ​വി​ല്‍ അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന കൊ​ച്ചു​കു​ളം ഫാ​ക്ട​റി​ക്ക് സ​മീ​പം ഫാ​ക്ട​റി മാ​നേ​ജ​ര്‍​ക്ക് താ​മ​സി​ക്കാ​നാ​യ് നി​ര്‍​മ്മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ന​ട​ന്നു​ വ​രു​ന്ന​ത്. ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ച്‌ നി​ര്‍​മ്മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ നി​ല​വി​ല്‍ ആ​ള്‍ താ​മ​സം ഇ​ല്ലാ​ത്ത​ത് ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ള്‍ ക്ക് ​വ​ഴി ഒ​രു​ക്കു​ന്നു .
ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് നി​ര്‍​മ്മി​ച്ച കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ . മാ​നേ​ജ​ര്‍​മാ​ര്‍ ഈ ​കെ​ട്ടി​ട​ത്തി​ല്‍ ത​മ​സി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​താ​ണ് ആ​ളു താ​മ​സ​മി​ല്ലാ​തെ ക്വാ​ട്ടേ​ഴ്സ് കെ​ട്ടി​ട്ടം കി​ട​ക്കു​വാ​ന്‍ കാ​ര​ണം.
ക്വാ​ര്‍​ട്ടേ​ഴ്സ് കെ​ട്ടി​ട​വും പ​രി​സ​ര പ്ര​ദേ​ശ​വും സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ കൈ​യ​ട​ക്കി​യ​തോ​ടെ വി​ള​ക്കു​പാ​റ​യി​ല്‍ നി​ന്ന് കൊ​ച്ചു​കു​ളം മേ​ഖ​ല​യി​ലേ​ക്കും , ഓ​യി​ല്‍​പാം സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സി​ലേ​ക്കും രാ​ത്രി​യി​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ ഇ​വി​ട​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍​ഭ​യ​ക്കു​ന്നു. വി​ള​ക്കു​പാ​റ​യി​ല്‍ ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റ് വ​ന്ന​തി​നുശേ​ഷ​മാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം വ​ര്‍​ധി​ച്ച​ത്.
ഔ​ട്ട് ലെ​റ്റി​ല്‍ നി​ന്ന് വാ​ങ്ങു​ന്ന മ​ദ്യം ക്വാ​ര്‍​ട്ടേ​ഴ്സി​ലും​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കൊ​ണ്ട് വെ​ച്ച്‌ മ​ദ്യ​പി​ച്ച ശേ​ഷം കാ​ലി കു​പ്പി പൊ​ട്ടി​ച്ച്‌ പ​ന ചു​വ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​തും പ​തി​വ്. ഇ​ത് എ​ണ്ണ​പ്പ​ന​ക​ളി​ല്‍ നി​ന്ന് കു​ല​ക​ള്‍ വെ​ട്ടി​യെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യും മാ​റി​യി​ട്ടു​ണ്ട്.
എ​ണ്ണ​പ്പ​ന​യി​ല്‍ നി​ന്ന് അ​ട​ര്‍​ത്തി താ​ഴെ ഇ​ടു​ന്ന കു​ല​ക​ളും കാ​യ്ക​ളും പ​റ​ക്കി എ​ടു​ക്കു​വാ​നാ​യി പ​ന​ച്ചു​വ​ട്ടി​ല്‍ എ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ ​കാ​ലു​ക​ളി​ല്‍ പൊ​ട്ടി​യ മ​ദ്യ​കു​പ്പി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ത​റ​ച്ച്‌ മു​റി​വു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു.​എ​സ്റ്റേ​റ്റി​ല്‍ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം വ​ര്‍​ദ്ധി​ച്ച​തോ​ടെ നി​ര​വ​ധി ത​വ​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ക്കാ​ര്യം മാ​നേ​ജ്മെ​ന്‍​റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി.
എ​ന്നാ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്സും എ​സ്റ്റേ​റ്റ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മ​ദ്യ​പി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടും ഇ​ത് ത​ട​യു​ന്ന​തി​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഓ​യി​ല്‍​പാം മാ​നേ​ജ്മെ​ന്‍റ് കൈ ​ക്കൊ​ണ്ടി​ട്ടി​ല്ല.
30 ഓ​ളം കു​ടു​ബ​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വ​ത​ന്ത്ര്യ​ത്തെ പോ​ലും ത​ട​സ​പ്പെ​ടു​ത്തും വി​ധം സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം വ​ര്‍​ധി​ച്ചി​ട്ടും പോ​ലി​സ് പ​ട്രോ​ളിം​ഗ ് പ്ര ​ദേ​ശ​ത്ത് ന​ട​ത്തു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി സ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യം ത​ട​യു​വാ​ന്‍ പോ​ലി​സും, ഓ​യി​ല്‍​പാം മാ​നേ​ജ്മെ​ന്‍​റും ന​ട​പ​ടി കൈ ​കൊ​ള്ള​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​വ​ശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.