''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഏരൂരില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി പാതയോരത്തെ മരങ്ങള്‍


ഏരൂര്‍: റോഡിലേയ്ക്ക് ചാഞ്ഞ് നില്‍ക്കുന്ന വൃക്ഷങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. അഞ്ചല്‍ - കുളത്തൂപ്പുഴ റോഡില്‍ ആലഞ്ചേരി, ഏരൂര്‍ ഭാഗങ്ങളിലാണ് മരങ്ങള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നത്.
റോഡിന്റെ ഇരുവശത്തും നട്ടുപിടിപ്പിച്ചിട്ടുള്ള വാകമരങ്ങളാണ് റോഡിലേക്ക് ചാഞ്ഞ് ഏതുനിമിഷവും നിലംപൊത്താം എന്ന അവസ്ഥില്‍ നില്‍ക്കുന്നത്. ചെറിയ കാറ്റോ മഴയോ വരുമ്പോള്‍ത്തന്നെ മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണ് അപകടങ്ങള്‍ ഉണ്ടാകുന്നു. വാകമരത്തിന്റെ കൊമ്പുകള്‍ തീരെ ബലമില്ലാത്തവയാണ്. എപ്പോഴും വാഹനത്തിരക്കുള്ള റോഡിന് കുറുകെ വളര്‍ന്നുനില്‍ക്കുന്ന മരൊക്കൊമ്പുകള്‍ ഏതുനിമിഷവും ഒടിഞ്ഞുവീഴാം.
ആലഞ്ചേരി ജംഗ്ഷനില്‍ വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ഇലഞ്ഞിമരത്തിന്റെ കായ്‌കളും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി തീര്‍ന്നിരിക്കുന്നു. ഉണങ്ങിയ പഞ്ഞിക്കായ പൊട്ടിത്തെറിച്ച്‌ പഞ്ഞി പറന്ന് തുടങ്ങിയാല്‍ ശ്വാസമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും തൊട്ടടുത്ത കടയില്‍ നില്‍ക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. ഉണങ്ങി റോഡിലേക്ക് തെറിച്ച്‌ വീഴന്ന പഞ്ഞിക്കായകള്‍ വാഹന യാത്രക്കാര്‍ക്കും ഭീഷണിയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.