''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജോ​ലിക്ക് മ​ലേ​ഷ്യ​യി​ല്‍ പോ​യ യു​വാ​ക്ക​ള്‍ വ​ധ​ശി​ക്ഷ കാ​ത്ത് ജ​യി​ലില്‍


പ​ത്ത​നാ​പു​രം:​ ജോ​ലിക്കായി മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​യ നാ​ല് മ​ല​യാ​ളി യു​വാ​ക്ക​ള്‍ വ​ധ​ശി​ക്ഷ കാ​ത്ത് ജ​യി​ല​ഴി​ക്കു​ള്ളി​ല്‍.​ പ​ത്ത​നാ​പു​രം പി​ട​വൂ​ര്‍ ര​ഞ്ചി​ത്ത് ഭ​വ​നി​ല്‍ ര​ഞ്ചി​ത്ത്(29), വ​ര്‍​ക്ക​ല വെ​ന്നി​ക്കോ​ട് പ​ന​യ​ന്‍റെ ​കു​ഴി സു​മേ​ഷ് ഭ​വ​നി​ല്‍ സു​മേ​ഷ്, ചി​റ്റാ​ര്‍ കു​ട​പ്പ​ന പേ​ഴും​കാ​ട്ടി​ല്‍ സ​ജി​ത്, ചാ​ത്ത​ന്‍​ത​റ ഇ​ട​ക​ട​ത്തി കു​ട​ത്തി​ങ്ക​ല്‍ എ​ബി അ​ല​ക്സ് എ​ന്നി​വ​രാ​ണ് ഇ​ട​നി​ല​ക്കാ​രു​ടെ ച​തി​യി​ല്‍ ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​യു​ടെ കെ​ണി​യി​ല്‍​പ്പെ​ട്ട് മ​ലേ​ഷ്യ​യി​ലെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​ത്.​
വെ​ല്‍​ഡിം​ഗ് ജോ​ലി​യും പ്ലാ​സ്റ്റി​ക് ക​മ്ബ​നി​യി​ലെ ജോ​ലി​യും വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണ് വ​ര്‍​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ അ​നൂ​പ്, സ​ഹോ​ദ​ര​ന്‍ ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ ര​ഞ്ചി​ത്തി​നെ​യും ഒ​പ്പം ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​വ​രെ​യും 2013 ജൂ​ലൈ ഒ​ന്‍​പ​തി​ന് മ​ലേ​ഷ്യ​യി​ലേ​ക്ക് അ​യ​ച്ച​ത്.​ വി​സ​യ്ക്ക് ഒ​രു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട ഇ​ട​നി​ല​ക്കാ​ര്‍ അ​ന്‍​പ​തി​നാ​യി​രം രൂ​പ ആ​ദ്യ​ഗ​ഡു​വാ​യി കൈ​പ്പ​റ്റി.​
ബാ​ക്കി തു​ക ആ​ദ്യ​ശ​മ്ബ​ള​ത്തി​ല്‍ നി​ന്നും ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ​പ്ലാ​സ്റ്റി​ക് ക​മ്ബ​നി​യി​ലെ ശു​ചീ​ക​ര​ണ ജോ​ലി​യാ​ണ് ഇ​വ​ര്‍​ക്ക് ല​ഭി​ച്ച​ത്.​ ഇ​വി​ടെ എ​ത്തി​ക്ക​ഴി​ഞ്ഞാ​ണ് ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച​ത് വി​സി​റ്റിം​ഗ് വി​സ​യാ​ണെ​ന്ന് ഇ​വ​ര​റി​യു​ന്ന​ത്.​ ക​മ്ബ​നി​വാ​ഹ​ന​ത്തി​ല്‍ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും ക​മ്ബ​നി​യി​ലേ​ക്കും തി​രി​കെ മു​റി​യി​ലേ​ക്കും കൊ​ണ്ടു​പോ​കും.​ ക​മ്ബ​നി ന​ല്‍​കി​യ ഫോ​ണ്‍ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​നു​മാ​കൂ.​ ഇ​തി​നി​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളു​ടെ ഫോ​ണി​ല്‍ നി​ന്നും നാ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു.​
ജൂ​ലൈ 26ന് ​ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​മ്ബ​നി ഡ്രൈ​വ​റും ത​മി​ഴ് വം​ശ​ജ​നു​മാ​യ മ​ലേ​ഷ്യ​ന്‍ സ്വ​ദേ​ശി നാ​ഗ​രാ​ജ​ന്‍റെ ബാ​ഗി​ല്‍ നി​ന്നും ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി.​ വ​ര്‍​ക്ക​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് ക​ബീ​ര്‍ ഷാ​ഫി, ചി​റ്റാ​ര്‍ സ്വ​ദേ​ശി സി​ജോ തോ​മ​സ്, മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ര​തീ​ഷ്, ചെ​ന്നൈ സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​രെ​യും നാ​ഗ​രാ​ജ​നൊ​പ്പം മ​ലേ​ഷ്യ​ന്‍ പോ​ലീ​സ് പി​ടി​കൂ​ടി.​ തു​ട​ര്‍​ന്ന് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന ക​മ്ബ​നി​യി​ല്‍ നി​ന്നും ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്തു.​
ക​മ്ബ​നി​യി​ലു​ണ്ടാ​യി​രു​ന്ന ര​ഞ്ചി​ത്ത്, എ​ബി, സു​മേ​ഷ്, സ​ജി​ത്, മ​ലേ​ഷ്യ​ന്‍ സ്വ​ദേ​ശി സ​ര്‍​ഗു​ണ​ന്‍ എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.​ ജ​യി​ല്‍ മോ​ചി​ത​നാ​യി നാ​ട്ടി​ലെ​ത്തി​യ സി​ജോ​യി​ല്‍ നി​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്.​
എ​ന്നാ​ല്‍ കമ്പ​നി​യി​ല്‍ നി​ന്നും അ​റ​സ്റ്റി​ലാ​യ ര​ഞ്ചി​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ല് പേ​രെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചു.​ ഉ​യ​ര്‍​ന്ന ജോ​ലി​യും മി​ക​ച്ച ശ​മ്ബ​ള​വും വാ​ഗ്ദാ​നം ചെ​യ്ത് കൊ​ണ്ടു​പോ​യ ഏ​ജ​ന്‍റുു​മാ​ന്‍ ഇ​വ​രെ ല​ഹ​രി മ​രു​ന്ന് മാ​ഫി​യ​യി​ല്‍ കു​ടു​ക്കി​യ​താ​ണെ​ന്ന് ര​ഞ്ചി​ത്തി​ന്‍റെ അ​ച്ഛ​ന്‍ ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.