''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ ഓ​ട് പൊ​ളി​ച്ചിറങ്ങി ക​വ​ര്‍​ച്ച


പ​ത്ത​നാ​പു​രം: വീ​ട്ടി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​പ്പോ​ള്‍ ഓ​ട് പൊ​ളി​ച്ചി​റ​ങ്ങി മോ​ഷ​ണം ന​ട​ത്തി. നെ​ടും​പ​റമ്പ് ചേ​ല​ക്കോ​ട് നൗ​റി​ല്‍ മ​ന്‍​സി​ല്‍ ഹ​സന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മൂ​ന്ന് ടി​വി, ​ഗ്യാ​സ് സ്റ്റൗ. ​പ്ര​ഷ​ര്‍​കു​ക്ക​ര്‍ ഓ​ട്ട് പാ​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി ഗൃഹോ​പ​ക​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു.​
ഇ​വ​രു​ടെ ത​ന്നെ സ​മീ​പ​ത്തെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​ചക്ര വാ​ഹ​ന​വും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ആ​ര്‍.​സി ബു​ക്കും താ​ക്കോ​ലും ന​ഷ്ട​പെ​ട്ടി​ട്ടു​ണ്ട്. അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ളും മ​റ്റും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു.
വീ​ട്ടു​ട​മ ഹ​സ​ന്‍ വി​ദേ​ശ​ത്താ​ണ്. ഭാ​ര്യ ഷം​ല കു​ട്ടി​ക​ളു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്നു. ആ​ദ്യം സ​മീ​പ​ത്തെ വീ​ട്ട് മു​റ്റ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ​ണം പോ​യ​തെ അ​റി​ഞ്ഞി​രു​ന്നു​ള്ളൂ. വീ​ടി​ന്‍റെ പി​ന്‍​വാ​തി​ല്‍ തു​റ​ന്ന് കി​ട​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് വീ​ടി​നു​ള​ളി​ല്‍ നി​ന്നും വി​ല​പെ​ട്ട സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ന്ന​താ​യി അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്.
ഡോ​ഗ്‌ സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്ത​നാ​പു​രം പോ​ലി​സ് കേ​സെ​ടു​ത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.