''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭാ​ര്യാ​വീ​ട്ടി​ല്‍ നി​ന്നും ഇ​റ​ക്കി​വി​ട്ട രോ​ഗി​യാ​യ പ്ര​വാ​സി​ക്ക് ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം


അ​ഞ്ച​ല്‍: ഭാ​ര്യ വി​ട്ടി​ല്‍ നി​ന്നും ഇ​റ​ക്കി​വി​ട്ട രോ​ഗി​യാ​യ പ്ര​വാ​സി​ക്ക് ഗാ​ന്ധി​ഭ​വ​നി​ല്‍ അ​ഭ​യം. അ​റ​യ്ക്ക​ല്‍ വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ സു​ധീ​ന്ദ്ര​ന്‍ (55)നെ ​ആ​ണ് അ​ഞ്ച​ല്‍ പോ​ലി​സ് ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ച്ച​ത്. ഇ​രു​പ​ത് വ​ര്‍​ഷം ഗ​ള്‍​ഫി​ല്‍ ആ​യി​രു​ന്ന സു​ധീ​ന്ദ്ര​ന്‍ നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം അ​സു​ഖ​ബാ​ധി​ത​നാ​യി .
ഗ​ള്‍​ഫി​ല്‍ ആ​യി​രു​ന്ന സ​മ​യം ലോ​ണ്‍ എ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന മു​ക്തി​യാ​റി​ന്‍റെ മ​റ​വി​ല്‍ നാ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ​തി​ന​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും വീ​ടും വി​റ്റ് ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി. കൂ​ടാ​തെ പ​ണ​മാ​യി ല​ക്ഷ​ങ്ങ​ളും. അ​ടു​ത്തി​ടെ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​വും സ്ട്രോ​ക്കും പി​ടി​പെ​ട്ട​തോ​ടെ ആ​ണ് ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും അ​ന​ഭി​മ​ത​നാ​യ​ത​ത്രെ.
അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് സം​സാ​ര​ശേ​ഷി ന​ഷ്ട​മാ​യ നി​ല​യി​ലാ​യ സു​ധീ​ന്ദ്ര​നെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി ത​ടി​ക്കാ​ടു​ള്ള ഒ​രു ബ​ന്ധു​വി​ടി​ന് സ​മീ​പം ഇ​റ​ക്കി വി​ട്ടു. നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട് ഇ​യാ​ളെ അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ എ​ത്തി​ക്കു​ക​യും എ​സ്‌.ഐ പി.​എ​സ് രാ​ജേ​ഷ് സു​ധീ​ന്ദ്ര​ന്‍റെ ഭാ​ര്യ അ​ജി​ത​കു​മാ​രി​യെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തി ഏ​ല്‍​പ്പി​ച്ച്‌ വി​ടു​ക​യും​ചെ​യ്തു. ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഓ​ട്ടോ​യി​ല്‍ ക​യ​റ്റി വീ​ണ്ടും വ​ഴി​യി​ല്‍ ഇ​റ​ക്കി വി​ടാ​ന്‍ ശ്ര​മി​ച്ചു.
ഇ​ത് എ​തി​ര്‍​ത്ത ഓ​ട്ടോ ഡ്രൈ​വ​റും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പോ​ലീ​സി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക ആ​യി​രു​ന്നു. പോ​ലി​സ് വീ​ണ്ടും ഭാ​ര്യ​യെ വി​ളി​ച്ച്‌ ഏ​ല്‍​പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മ​റ്റ് മ​ര്‍​ഗ​ങ്ങ​ളി​ല്ലാ​തെ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ല്‍ എ​ത്തി​ക്കു​ക ആ​യി​രു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.