''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​ഞ്ച​ലില്‍ ഗൃ​ഹ​നാ​ഥ​ന്‍ ഓ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍


അ​ഞ്ച​ല്‍: വീ​ടി​നു സ​മീ​പ​ത്തെ ഓ​ട​യി​ല്‍ വൃ​ദ്ധ​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ഞ്ച​ല്‍ ഒ​റ്റ​ത്തെ​ങ്ങ് ഷി​ബു മ​ന്‍​സി​ലി​ല്‍ അ​ബ്ദു​ല്‍ സ​ലാം (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ അ​ഞ്ച​ല്‍ ഏ​റം പാ​ത​യി​ല്‍ വീ​ടി​നു സ​മീ​പ​ത്തു​ള്ള ഓ​ട​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​റെ വൈ​കി​യും വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്ത് പോ​യ അ​ബ്ദു​ല്‍ സ​ലാ​മി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. നേ​രം പു​ല​ര്‍​ന്നി​ട്ടും തി​രി​കെ​യെ​ത്താ​ത്ത​തി​നാ​ല്‍ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഓ​ട​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍, ടോ​ര്‍​ച്ച്‌, ഡ​യ​റി, ചെ​രു​പ്പ് മു​ത​ലാ​യ​വ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ആ​ര്‍.​മോ​ഹ​ന്‍​ദാ​സ്, എ​സ്‌ഐ പി.​എ​സ് രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​വാ​സി​യാ​യി​രു​ന്ന അ​ബ്ദു​ല്‍ സ​ലാം ഇ​പ്പോ​ള്‍ നാ​ട്ടി​ല്‍ സ്ഥി​ര​താ​മ​സ​മാ​യി​രു​ന്നു. റെ​ഹീ​ല ബീ​വി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ഷി​ബു, ഷി​ഹാ​ബ്. ഷി​നാ​സ്. മ​രു​മ​ക്ക​ള്‍: ബി​സ്മി, സ​ജീ​ന. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. ക​ബ​റ​ട​ക്കം ന​ട​ത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.