''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ എം.പിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ തടഞ്ഞു.


അഞ്ചൽ : അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ എം. പി എം .കെ പ്രേമചന്ദ്രൻ പങ്കെടുത്ത പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ ദ്യശ്യമാധ്യമ പ്രവർത്തകരെ കോളേജ് പ്രിൻസിപ്പൽ തടഞ്ഞതിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കോളേജിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിച്ച സുശ്രീയ്ക്ക് നൽകിയ സ്വീകരണയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമ പ്രവർത്തകരെ കോളേജ് കവാടത്തിൽ വച്ച് കോളേജ് പ്രിന്‍സിപ്പിൽ ഫാ: ജയിംസ് ഒലീക്കൽ തടയുകയായിരുന്നു. മാധ്യമപ്രവർത്തകർക്ക് കോളേജിൽ പ്രവേശനമില്ലെന്നും നിങ്ങൾക്ക് ആവശ്യമുള്ള ദ്യശ്യം കോളേജ് തന്നെ പകർത്തി നിങ്ങളുടെ ഓഫീസിൽ എത്തിക്കുമെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി.
സംഭവത്തിൽ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസിനുൾപ്പടെയുള്ള സഭാ മേധാവികൾക്ക് കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ജി.ശങ്കറും സംസ്ഥാന സെക്രട്ടറി മധു കടുത്തുരുത്തിയും പ്രതിഷേധ കുറിപ്പ് നൽകുമെന്നും അറിയിച്ചു .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.