''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​ഞ്ച​ലി​ന് വീ​ണ്ടും റാ​ങ്കിന്‍റെ തി​ള​ക്കം


അ​ഞ്ച​ല്‍: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 151 ാം റാ​ങ്ക് വാ​ങ്ങി വി​ജ​യി​ച്ച അ​ഞ്ച​ല്‍ സ്വ​ദേ​ശി സു​ശ്രീ​യ്ക്ക് പി​ന്നാ​ലെ അ​യ​ല്‍​വാ​സി​യാ​യ ത​ഴ​മേ​ല്‍ കു​ട്ട​ങ്ക​ര അ​രു​ന്ധ​തി നി​ല​യ​ത്തി​ല്‍ അ​തു​ല്യ മോ​ഹ​ന​നും പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ 1200 മാ​ര്‍​ക്ക് ല​ഭി​ച്ചു.
ഇ​ര​ട്ട​സ​ഹോ​ദ​രി​യാ​യ അ​മ​ല മോ​ഹ​ന​ന് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ഒന്പത് മാ​ര്‍​ക്കു കു​റ​ഞ്ഞു പോ​യി. ഇ​വ​രു​ടെ ജ്യേ​ഷ്ഠത്തി അ​രു​ന്ധ​തി മോ​ഹ​ന​ന് ബിഎ.(ഹി​ന്ദി) പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്കാ​യി​രു​ന്നു. അ​ഞ്ച​ല്‍ ഗ​വ. വെ​സ്റ്റ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡറി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥിനി​ക​ളാ​ണ് ഇ​രു​വ​രും. ട്രാ​വ​ല്‍​സ് സ്ഥാ​പ​നം ന​ട​ത്തു​ന്ന മോ​ഹ​നന്‍റേയും പാ​ര​ല​ല്‍ കോ​ളേ​ജ് അ​ധ്യാ​പി​ക​യാ​യ ബേ​ബി​യു​ടേ​യും മ​ക്ക​ളാ​ണ് അ​തു​ല്യ​യും അ​മ​ല​യും.
ഹ​യ​ര്‍ സെ​ക്ക​ന്‍ററിയ്ക്ക് 1200 മാ​ര്‍​ക്ക് വാ​ങ്ങി​യ അ​തു​ല്യ​യെ അ​യ​ല്‍​വാ​സി​യും സി​വി​ല്‍ സ​ര്‍​വീ​സ് റാ​ങ്ക് ജേ​താ​വ് എ​സ്.​സു​ശ്രീ മ​ധു​രം ന​ല്‍​കി അ​നു​മോ​ദി​ച്ചു. മ​ന്ത്രി കെ.​രാ​ജു, എ​ന്‍.​കെ.​പ്രേ മ​ച​ന്ദ്ര​ന്‍ എംപി. എ​ന്നി​വ​ര്‍ ടെ​ല​ഫോ​ണി​ലൂ​ടെ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.