''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അസഭ്യം വിളിച്ചത് ചോദ്യം ചെയ്തയാള്‍ക്ക് മര്‍ദ്ദനം


പത്തനാപുരം: പെട്രോള്‍ പമ്ബിലെത്തിയ യുവാക്കള്‍ തമ്മില്‍ അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം ഇളമണ്ണൂര്‍ ചുടയലില്‍ വീട്ടില്‍ വിനോദ് അമ്മാസിനാണ് (49) മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെ കായംകുളം -പുനലൂര്‍ പാതയിലെ പത്തനാപുരം ശാലേംപുരത്താണ് സംഭവം.
പമ്ബില്‍ പെട്രോള്‍ അടിക്കുന്നതിനിടെ അവിടെയെത്തിയ യുവാക്കള്‍ തമ്മില്‍ ഉച്ചത്തില്‍ അസഭ്യം പറയുന്നത് വിനോദ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകുന്നതിനിടെ പിന്തുടര്‍ന്നെത്തിയ യുവാക്കളിലൊരാള്‍ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്ക് തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു.
പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിനോദ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോ. മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.