''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് ;സി.പി.ഐ നേതാവിന്റെ എതിര്‍പ്പ് മൂലം പഞ്ചായത്തിന് വന്‍തുക നഷ്ടം


പ​ത്ത​നാ​പു​രം: കു​ന്നി​ക്കോ​ട് മാ​ര്‍​ക്ക​റ്റി​ലെ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലേ​ക്ക് ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് മാ​റ്റു​ന്ന​തി​നെ ചൊ​ല്ലി വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ല്‍ ത​ര്‍​ക്കം മു​റു​കു​ന്നു.
പ്ര​ദേ​ശ​വാ​സി​യാ​യ സി​.പി.​ഐ സം​സ്ഥാ​ന നേ​താ​വി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന് ല​ക്ഷ​ങ്ങ​ള്‍ വ​രു​മാ​നം ല​ഭി​ക്കു​ന്ന തീ​രു​മാ​ന​ത്തെ സി.​പി.ഐ ​അം​ഗ​ങ്ങ​ള്‍ എ​തി​ര്‍​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഭ​ര​ണ​ക​ക്ഷി​യി​ല്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ വി​ഷ​യം ഇ​ട​തു​മു​ന്ന​ണി​യു​ടെ തീ​രു​മാ​ന​ത്തി​ന് വി​ട്ടി​രി​ക്കു​ക​യാ​ണ്.
ത​ല​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ന​മ്പ​റ്റ കു​രി​ശും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഔ​ട്ട്‌​ലെ​റ്റ് കു​ന്നി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭ​ര​ണ​സ​മി​തി​യി​ലെ ഭി​ന്ന​ത മ​റ​നീ​ക്കി പു​റ​ത്തു​വ​ന്ന​ത്. മു​മ്പ് കു​ന്നി​ക്കോ​ട്ട് സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മ​ദ്യ​ശാ​ല ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ല്‍ സു​പ്രീ​കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് മാ​സ​ങ്ങ​ള്‍​ക്കു മു​ന്പാ​ണ് പ​ന​മ്പ​റ്റ​യി​ലേ​ക്ക് മാ​റ്റി​യ​ത്.
വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ന് ല​ക്ഷ​ങ്ങ​ള്‍ വ​രു​മാ​നം ല​ഭി​ക്കു​ന്ന ഔ​ട്ട്‌​ലെ​റ്റ് പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നു പി​ന്നി​ല്‍ ഈ ​നേ​താ​വി​ന്‍റെ ഇ​ട​പെ​ട​ലാ​ണെ​ന്നാ​ണ് പൊ​തു​വെ​യു​ള​ള ആ​ക്ഷേ​പം. ‌
വി​വാ​ദ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് നേ​താ​വി​ന്‍റെ വീ​ട്. മ​ദ്യ​ശാ​ല വ​ന്നാ​ല്‍ പ്ര​ദേ​ശ​ത്ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ല്യ​വും വ​ര്‍​ധി​ക്കു​മെ​ന്നു​മാ​ണ് സി​.പി​.ഐക്കാ​ര്‍ പ​റ​യു​ന്ന​ത്.
എ​ന്നാ​ല്‍ ഇ​വി​ടെ കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ കൂ​ടി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ മ​ദ്യ​ശാ​ല ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്‌​നം ഉ​ണ്ടാ​ക്കു​മെ​ന്ന വാ​ദ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നാ​ണ് സി.​പി​.എ​മ്മും കോ​ണ്‍​ഗ്ര​സും പ​റ​യു​ന്ന​ത്. ച​ന്ത​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​ന്‍​പ് ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് മ​ദ്യ​ശാ​ല വ​ന്നാ​ല്‍ വാ​ട​ക, തൊ​ഴി​ല്‍​നി​കു​തി ഇ​ന​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തി​ന് വ​ലി​യ വ​രു​മാ​നം ല​ഭി​ക്കും. ച​ന്ത​യി​ല്‍ ബി​വ​റേ​ജ​സ് എ​ത്തി​യാ​ല്‍ തി​ര​ക്കും ക​ച്ച​വ​ട​വും വ​ര്‍​ധി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്തി​ന് ലാ​ഭ​മു​ണ്ടാ​കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
സി​.പി​.ഐ നേ​താ​വി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കേ​ണ്ട വ​രു​മാ​നം ഇ​ല്ലാ​താ​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് സി​.പി.​ഐ അം​ഗ​ങ്ങ​ള്‍‍ ഒ​ഴി​കെ ഭ​ര​ണ​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ കൈ​കൊ​ണ്ട​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.