''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബീ​മാ​മി​ത്ര; അ​പേ​ക്ഷി​ക്കാം


ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് ബീ​മാ​മി​ത്ര​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. പ്ര​വ​ര്‍​ത്ത​നം ക​ണ​ക്കി​ലെ​ടു​ത്ത് നി​ശ്ചി​ത നി​ര​ക്കി​ല്‍ ക​മ്മീ​ഷ​ന്‍ ല​ഭി​ക്കും. ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ഭ്യാ​സ​മു​ള്ള കു​റ​ഞ്ഞ​ത് മൂ​ന്ന് വ​ര്‍​ഷ​മാ​യി അ​യ​ല്‍​ക്കൂ​ട്ടാം​ഗ​മാ​യി തു​ട​രു​ന്ന 21നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
ക​മ്ബ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​ന​വും സ്മാ​ര്‍​ട്ട് ഫോ​ണും ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ശ്ചി​ത ഫോ​മി​ല്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം അ​പേ​ക്ഷ 10ന​കം കൊ​ല്ലം സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.