''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്രവാഹന വിതരണം


അഞ്ചല്‍: അഞ്ചല്‍ ബ്ളോക്ക് പഞ്ചായത്തില്‍ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന മുച്ചക്ര വാഹനത്തിന്റെ വിതരണം ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വികലാംഗ കോര്‍പ്പറേഷന്‍ എം.ഡി മൊയ്തീന്‍കുട്ടി പദ്ധതി വിശദീകരണം നടത്തി. ജില്ലാ ഡി.പി.സി അംഗം ജയപ്രകാശ് മുഖ്യ അതിഥിയായിരുന്നു. സാമൂഹ്യനീതി ഡയറക്ടര്‍ പി.ബി.നൂഹ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍. ബാലചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജാ ചന്ദ്രബാബു, നളിനിഅമ്മ, രാജന്‍, സുരേഷ് ബാബു, ആര്‍.ഷൈലജ, എം.ഹംസ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സരോജാ ദേവി, കെ.സി.ബിനു, കെ.ആര്‍.ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി.ശ്രീധരന്‍പിള്ള, ധന്യരാജ്, ഗിരിജാ മുരളി, സി.ശ്രീലക്ഷ്മി, ഷൈലജ, പി.വി.പ്രശാന്ത്, താഹിറ ഷെരീഫ്, സുനിത, ജി.രവീന്ദ്രന്‍പിളള, മിനി റോയ്, ജി.എസ്.അജയകുമാര്‍, സജീനാ ഷിബു, കെ.ഷിബു, അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ബൈജു, വാര്‍ഡ് മെമ്ബര്‍ ബീനാ ബാലചന്ദ്രന്‍, ഡി.വിശ്വസേനന്‍, ലിജു ജമാല്‍, എസ്.ഉമേഷ് ബാബു, ഇ.ഷാനവാസ്, ബി.ഡി.ഒ സൗമ്യാ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 70 ഭിന്നശേഷിക്കാര്‍ക്കാണ് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.