''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബൈ​ക്ക​പ​ക​ട​ത്തി​ല്‍ കെ.​എ​സ്‌.ആ​ര്‍​.ടി​.സി ഡ്രൈ​വ​ര്‍ മ​രി​ച്ചു


കൊ​ട്ടാ​ര​ക്ക​ര: കെ.​എ​സ്‌.ആ​ര്‍​.ടി​.സി ബ​സ് ഡ്രൈ​വ​ര്‍ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കൊ​ല്ലം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ ക​രീ​പ്ര ചൂ​ര​പ്പൊ​യ്ക സി​ദ്ധി​യി​ല്‍ ടി. ​അ​നി​ല്‍​കു​മാ​ര്‍(44) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11ന് ​കൊ​ല്ലം ചി​ന്ന​ക്ക​ട ഓ​വ​ര്‍​ബ്രി​ഡ്ജി​ലാ​യി​രു​ന്നു അ​പ​ക​ടം. ഡ്യൂ​ട്ടി​യ്ക്കു ശേ​ഷം അ​നി​ല്‍​കു​മാ​റും കൊ​ട്ടി​യം സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​റും കൂ​ടി ബൈ​ക്കി​ല്‍ കൊ​ല്ല​ത്തു നി​ന്നും കൊ​ട്ടി​യ​ത്തേ​ക്ക് പോ​കാ​നാ​യി മേ​ല്‍​പ്പാ​ല​ത്തി​ല്‍ ക​യ​റി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​തി​ര്‍ ദി​ശ​യി​ല്‍ വ​ന്ന ദീ​ര്‍​ഘ​ദൂ​ര വോ​ള്‍​വോ ബ​സ് ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രേ​യും ഉ​ട​ന്‍ ത​ന്നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​നി​ല്‍​കു​മാ​ര്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ​മ​രി​ച്ചു. കാ​ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ക​ണ്ട​ക്ട​റെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​നി​ല്‍ കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് കെ​.എ​സ്‌.ആ​ര്‍.​ടി.​സി കൊ​ല്ലം ഡി​പ്പോ​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ര്‍​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും. ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ഭാ​ര്യ: പി ​സു​മ(​അ​ധ്യാ​പി​ക, ലി​റ്റി​ല്‍ ഫ്ല​വ​ര്‍ സ്കൂ​ള്‍, കു​ണ്ട​റ). മ​ക്ക​ള്‍: സി​ദ്ധി, സാ​ന്ത്വ​ന.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.