
അഞ്ചല്‍:കരവാളൂർ ചരുവിള വീട്ടിൽ ബിജിയുടെയും പരേതനായ ചന്ദ്രന്റെയും മകൻ അഖിൽ ചന്ദ്രൻ (25) ആണ് മരിച്ചത്. മാവിള ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. ഇന്നലെ (03 -05 -2018 ) 2 .30 ന് കരവാളൂർ നിന്ന് അഞ്ചലിലേയ്ക്ക് അഖിൽ ഓടിച്ച് വന്ന ബൈക്ക് പുനലൂരിലേയ്ക്ക് പോയ കെ.എസ് .ആർ.ടി.സി ബസ്സിൽ ഇടിക്കുകയായിരുന്നു . ബൈക്കിൽ നിന്ന് റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഖിൽ തൽക്ഷണം മരിച്ചു. പഞ്ചാബിലെ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്ത് വരികയായിരുന്നു .
മൂന്നു മാസത്തിന് മുൻപ് വിവാഹം കഴിച്ച അഖിൽ രണ്ടാഴ്ച മുൻപാണ് അവധിക്ക് നാട്ടിലെത്തിയത് അഞ്ചൽ പോലീസ് അപകടസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി .അഞ്ചൽ പോലീസ് കേസെടുത്തു . ഭാര്യ രാഖി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ