''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സം​സ്ഥാ​ന ഫ​ലമായ ചക്ക അ​തി​ര്‍​ത്തി ക​ട​ക്കു​മ്പോ​ള്‍ പൊ​ന്നും​വി​ല


പുനലൂര്‍: സം​സ്ഥാ​ന ഫ​ല​മാ​യ ച​ക്ക​യ്ക്ക് ഉ​ല്‍​പ്പാ​ദ​ക​രാ​യ മ​ല​യാ​ളി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത് തു​ശ്ച​മാ​യ വി​ല​യാ​ണെ​ങ്കി​ലും ഇ​ത് അ​തി​ര്‍​ത്തി ക​ട​ക്കുമ്പോ​ള്‍ ഇ​ട​നി​ല​ക്കാ​ര്‍​ക്കു ല​ഭി​ക്കു​ന്ന​ത് പൊ​ന്നും വി​ല. ഇ​വി​ടെ​നി​ന്നും ച​ക്ക അ​ട​ങ്ക​ലോ​ടെ​യെ​ടു​ത്ത് ത​മി​ഴ്നാ​ട്ടി​ലെ​ത്തി​ച്ച്‌ ചി​ല്ല​റ വി​ല്‍​പ്പ​ന ന​ട​ത്തു​വ​ര്‍​ക്കാ​ണ് മ​ല​യാ​ളി മു​ക്ക​ത്ത് വി​ര​ല്‍ വ​യ്ക്കു​ന്ന വി​ല ല​ഭി​ക്കു​ന്ന​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ട​ലും ച​വി​ണി​യും ക​ള​ഞ്ഞ ച​ക്ക​ച്ചു​ള​ക്ക് കി​ലോ​ഗ്രാ​മി​ന് വി​ല 150 രൂ​പ​യാ​ണ്. തു​ണ്ടം തു​ണ്ട​മാ​ക്കി വി​ല്‍​ക്കു​മ്ബോ​ള്‍ ഒ​രു തു​ണ്ടം ച​ക്ക​ക്ക് 30 മു​ത​ല്‍ 50 രൂ​പ വ​രെ വി​ല​യു​ണ്ട്. ഇ​വി​ടെ മ​ല​യാ​ളി​ക്ക് ഇ​തി​ന്‍റെ നാ​ലി​ലൊ​ന്നു പോ​ലും വി​ല ന​ല്‍​കേ​ണ്ട​തി​ല്ല. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും നി​ര​വ​ധി പേ​രാ​ണ് ച​ക്ക വ്യാ​പാ​ര​ത്തി​നാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്.
പ്ലാ​വി​ലെ ച​ക്ക​ക്ക് അ​ട​ങ്ക​ല്‍ വി​ല പ​റ​ഞ്ഞും ച​ക്ക ഒ​ന്നി​നു ഇ​ത്ര രു​പ ന​ല്‍​കി​യു​മാ​ണ് ക​ച്ച​വ​ട​മു​റ​പ്പി​ക്കു​ന്ന​ത്. കാ​യ്ഫ​ലം കൂ​ടു​ത​ലു​ണ്ടെ​ങ്കി​ലും ആ​യി​രം രൂ​പ വ​രെ അ​ട​ങ്ക​ല്‍ വി​ല ന​ല്‍​കും. ച​ക്ക ഒ​ന്നി​നു വ​ച്ചാ​ണെ​ങ്കി​ല്‍ വി​ല 20-25 ല​ധി​കം പോ​കാ​റി​ല്ല. കൊ​ട്ടാ​ര​ക്ക​ര മു​ത​ല്‍ ആ​ര്യ​ങ്കാ​വ് വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ലെ​ല്ലാം ച​ക്ക കൂ​ട്ടം കാ​ണാം. വാ​ങ്ങി ശേ​ഖ​രി​ക്കു​ന്ന ച​ക്ക കാ​ലി​ക്കു പോ​കു​ന്ന ലോ​റി​ക​ളി​ല്‍ ത​മി​ഴ് നാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണി​ത്.

ഒ​രു കാ​ല​ത്ത് മ​ല​യാ​ളി​യു​ടെ പ​ട്ടി​ണി മാ​റ്റി​യ ച​ക്ക സം​സ്ഥാ​ന ഫ​ല​മാ​യെ​ങ്കി​ലും ഇ​പ്പോ​ഴും നാ​ട്ടു​കാ​ര്‍​ക്ക് അ​ത്ര സ്വീ​കാ​ര്യ​മാ​യി​ട്ടി​ല്ല. ച​ക്ക അ​ട​ത്ത​ലും ച​ക്ക പൊ​ളി​ക്ക​ലും ച​വി​ണി​യും കു​രു​വും ക​ള​യ​ലും പാ​കം ചെ​യ്യ​ലു​മെ​ല്ലാം ആ​ധു​നീ​ക കാ​ല​ത്തി​ല്‍ ന​മു​ക്ക് പൊ​രു​ത്ത​പ്പെ​ടാ​ന്‍ ക​ഴി​യു​ന്നി​ല്ല. എ​ത്ര പോ​ഷ​ക സ​മൃ​ദ്ധ​മെ​ന്ന് പ​റ​ഞ്ഞാ​ലും ച​ക്ക​യി​ല്‍ നി​ന്നു​ള്ള മൂ​ല്യ വ​ര്‍​ധി​ത ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ജ​യം ക​ണ്ടാ​ല്‍ ഇ​തി​നു മാ​റ്റ​മു​ണ്ടാ​യേ​ക്കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.