''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളാ​യ ക​ള​ത്ത​ട്ടു​ക​ള്‍ സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു


പ​ത്ത​നാ​പു​രം: ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളും വ​ഴി​യോ​ര വി​ശ്ര​മകേ​ന്ദ്ര​ങ്ങ​ളു​മാ​യ ക​ള​ത്ത​ട്ടു​ക​ള്‍ സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു.​നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ക​ള​ത്ത​ട്ടു​ക​ള്‍ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തി സം​ര​ക്ഷി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.​ ത​ല​വൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പാ​ണ്ടി​ത്തി​ട്ട, കു​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ള​ത്ത​ട്ടു​ക​ളാ​ണ് നാ​ശം നേ​രി​ടു​ന്ന​ത്.​
മു​ന്‍ ത​ല​മു​റ​ക്കാ​ര്‍ ന​ട​ത്തി​വ​ന്നി​രു​ന്ന ഗ്രാ​മ സ​ഭ​ക​ളെ​ന്ന നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ പ്ര​ധാ​ന വേ​ദി​ക​ളാ​യി​രു​ന്നു നാ​ടി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ങ്ങ​ളാ​യ ക​ള​ത്ത​ട്ടു​ക​ള്‍.​ ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ള്‍ പ​രി​മി​ത​മാ​യ കാ​ല​ത്ത് കാ​ല്‍ ന​ട​യാ​യി വ​രു​ന്ന​വ​ര്‍​ക്ക് അ​ഭ​യ​വും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി​രു​ന്നു ഇ​വ. ഇ​തി​നോ​ട് ചേ​ര്‍​ന്ന് ചു​മ​ട്താ​ങ്ങി​യും ഉ​ണ്ടാ​യി​രു​ന്നു.​ച​ന്ത​യി​ലേ​ക്കും മ​റ്റും സാ​ധ​ന​ങ്ങ​ള്‍ ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​പോ​കു​ന്ന​വ​ര്‍ ഇ​വ ഇ​വി​ടെ വ​ച്ച​തി​നു​ശേ​ഷം ക​ള​ത്ത​ട്ടി​ല്‍ വി​ശ്ര​മി​ക്കും.​
കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ന്ന സ്ഥ​ലം നോ​ക്കി​യാ​ണ് പ​ണ്ട് ക​ള​ത്ത​ട്ട് നി​ര്‍​മി​ച്ചി​രു​ന്ന​ത്.​പൂ​ര്‍​ണ​മാ​യും ത​ടി​യി​ല്‍ നി​ര്‍​മി​ച്ച്‌ ഓ​ട് പാ​കി​യി​ട്ടു​ള്ള ക​ള​ത്ത​ട്ടു​ക​ള്‍ മ​ണ്‍​മ​റ​ഞ്ഞു​പോ​യ സം​സ്‌​കാ​ര​ത്തി​ന്‍റെ തി​രു​ശേ​ഷി​പ്പു​ക​ളാ​ണ്.
തൂ​ണു​ക​ളി​ല്‍ കൊ​ത്തു​പ​ണി​ക​ളോ​ട് കൂ​ടി​യ ഇ​വ കാ​ണാ​ണ്‍ ഏ​റെ ഭം​ഗി​യു​മാ​ണ്.
നാ​ട്ടി​ലെ ചി​ല പ്ര​മാ​ണി​ക​ളാ​ണ് ഇ​ത് നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യി​രു​ന്ന​ത്. പു​തു​ത​ല​മു​റ​ക​ള്‍​ക്ക് ഇ​ന്നും കൗ​തു​ക​മു​ണ​ര്‍​ത്തു​ന്ന ഇ​ത്ത​രം ച​രി​ത്ര സ്മാ​ര​ക​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പു​രാ​വ​സ്തു വ​കു​പ്പോ,തി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളോ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.