സിവില്‍ സര്‍വീസ് റാങ്ക് ജേതാവിന് മന്ത്രിയുടെ അഭിനന്ദനം


അഞ്ചല്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 151 റാങ്ക് നേടിയ സുശ്രിയെ മന്ത്രി കെ. രാജു അഞ്ചലിലെ വീട്ടിലെത്തി പൊന്നാട അണിയിട്ട് അനുമോദിച്ചു.സിവിൽ സർവ്വീസ് പരീക്ഷയിൽ 151-ാം റാങ്ക് നേടിയ അഞ്ചൽ തഴമേൽ കലാഭവനിൽ എസ്.സുശ്രീയെ വനം വകുപ്പ് മന്ത്രി കെ.രാജു വീട്ടിലെത്തി അനുമോദനമറിയിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടിയാണ് അനുമോദിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ മുരളി, ഗ്രാമപഞ്ചായത്തംഗ ങ്ങളായ ബിന്ദു മുരളി, മിനി സുരേഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.വാസവൻ എന്നിവരും മന്ത്രിയോടെപ്പമുണ്ടായിരുന്നു.
മന്ത്രിയെ കൂടാതെ ശബരിമല തന്ത്രി രാജീവര് കണ്ഠരര്, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരുപതാ മെത്രാന്‍ ബസേലിയോസ് മാര്‍ ക്ലിമിസ്, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജയിംസ് സ്റ്റീഫന്‍ ഓലിക്കല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജന്‍, മറ്റ് ഭാരവാഹികളായ വി.എം. തോമസ്, പി. പ്രതാപന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ ചന്ദ്രബാബു, അനീഷ് കെ. അയിലറ തുടങ്ങി നിരവധിപേ‌ര്‍ വീട്ടിലെത്തി സുശ്രിയെ അനുമോദിച്ചു

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.