''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആറു ദേവാലയങ്ങളില്‍ വഞ്ചിപ്പെട്ടികള്‍ കുത്തിത്തുറന്നു മോഷണം


പിറവന്തൂർ:നാലു കിലോമീറ്ററിനുള്ളിൽ ആറു ദേവാലയങ്ങളിൽ നിന്ന് വഞ്ചിപ്പെട്ടികൾ കുത്തിത്തുറന്നു മോഷ്ടാക്കൾ പണം അപഹരിച്ചു. ചെമ്പനരുവി വെരുകുഴി മുത്തപ്പൻ ക്ഷേത്രം, കോട്ടക്കയം ദേവീക്ഷേത്രം, കൈച്ചിറ ഉടയവർ ക്ഷേത്രം, ചെമ്പനരുവി മലങ്കര കത്തോലിക്കാ ചർച്ചിന്റെ കുരിശടി എന്നിവിടങ്ങളിലാണു മോഷണം നടന്നത്.
കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. എല്ലാ ദേവാലയങ്ങളിലെയും വഞ്ചിപ്പെട്ടികൾ കുത്തിത്തുറന്നാണു മോഷണം നടത്തിയത്. വനമേഖലയായ ഇവിടം കൃത്യമായി അറിയാവുന്നവരാണു മോഷണത്തിനു പിന്നിലെന്നു ദേവാലയ ഭാരവാഹികൾ ആരോപിക്കുന്നു. സംഭവത്തിൽ പത്തനാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.