''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

റിമാൻഡിലായ പ്രതി മരിച്ചു മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ


കൊട്ടാരക്കര ∙ അനധികൃത വിദേശ മദ്യവിൽപ്പന കേസിൽ എക്സൈസ് അറസ്റ്റ് ചെയ്തു റിമാൻഡിലായ പ്രതി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. നെടുവത്തൂർ വല്ലം മനുഭവനിൽ മനോഹരൻ (മനു–30) ആണ് മരിച്ചത്. മേയ് ഒന്നിനാണു വിദേശമദ്യവുമായി മനോഹരനെ പിടികൂടിയത്.ബവ്റിജസിൽ നിന്നു മദ്യം വാങ്ങി വിൽപ്പന നടത്തിയെന്നാണു കേസ്.
ആരോഗ്യനില വഷളായതിനെ തുടർന്നു രണ്ടുദിവസം മുൻപാണു മനോഹരനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇന്നു രാവിലെ ഏഴിനാണു മരിച്ചത്. ഭാര്യ: രഞ്ജു. മകൻ: മേഘനാഥ്. മനോഹരനു ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണു ജയിൽ അധികൃതരുടെ റിപ്പോർട്ട്.എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ചു രഞ്ജു റൂറൽ‌ എസ്പിക്കു പരാതി നൽകി. എക്സൈസുകാർ മനോഹരനെ മർദിച്ചതായും ഭാര്യയുടെ പരാതിയിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.