''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കു​ള​ത്തു​പ്പു​ഴ​ അപകടാവസ്ഥയിലായ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഭീ​ഷ​ണി


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ​ അ​മ്ബ​ല​ക്ക​ട​വി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് ജ​ന​ങ്ങ​ള്‍​ക്ക്‌ ഭീ​ഷ​ണി​യാ​കു​ന്നു. ക​ഴി​ഞ്ഞ മേ​ട​വി​ഷു ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നാ​യി ഹൈ​മാ​സ്റ്റ് ലൈ​റ്റ് അ​ഴി​ച്ചു താ​ഴെ ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ വി​ഷു ഉ​ത്സ​വം പൂ​ര്‍​ത്തി​യാ​യി മാ​സ​ങ്ങ​ള്‍ ക​ഴി​യു​മ്ബോ​ഴും അ​ഴി​ച്ചു ഹൈ​മാ​സ്റ്റ് ലൈ​റ്റ് പാ​തി​വ​ഴി​യി​ല്‍ ത​ന്നെ ഇ​ട്ടി​രി​ക്കു​ക​യാ​ണ്.
കൂ​റ്റ​ന്‍ പോ​സ്റ്റി​ല്‍ മധ്യഭാ​ഗ​ത്താ​യി റോ​പ്പി​ല്‍ നി​ല്‍​ക്കു​ന്ന വ​ലി​യ ലൈ​റ്റു​ക​ള്‍ ഇ​രു​മ്ബ് ഫ്രെ​യിം ഉ​ള്‍​പ്പ​ടെ കാ​റ്റ​ത്ത്‌ ആ​ടി​യു​ല​യു​ക​യാ​ണി​പ്പോ​ള്‍. മാ​ത്ര​മ​ല്ല പോ​സ്റ്റ് ഉ​ള്ളി​ല്‍​ക്കൂ​ടി മാ​ത്രം ക​ട​ന്നു പോ​കേ​ണ്ട റോ​പ്പ് ഇ​പ്പോ​ള്‍ മ​ഴ​യും വെ​യി​ലും ഏ​റ്റു ഏ​ത് നി​മി​ഷ​വും പൊ​ട്ടി​വീ​ഴാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.
ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ച്ച​ഭാ​ഷ​ണി ഉ​ട​മ​യാ​ണ് ഇ​ത് ചെ​യ്ത​ത് എ​ന്നാ​യി​രു​ന്നു ആ​ദ്യം നാ​ട്ടു​കാ​ര്‍ ക​രു​തി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ലെ വൈ​ദ്യ​തി വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ് അ​ഴി​ച്ചി​റ​ക്കി​യ​തെ​ന്നു തെ​ളി​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​റി​വോ അ​നു​മ​തി​യോ വാ​ങ്ങാ​തെ​യാ​ണ് ജീ​വ​ന​ക്കാ​ര​ന്‍ ഇ​ത്ത​ര​ത്തി​ല്‍ ചെ​യ്ത​തെ​ന്ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.
മാ​ത്ര​മ​ല്ല ആ​റു ലൈ​റ്റു​ക​ള്‍ ഉ​ള്ള ഹൈ​മാ​സ്റ്റി​ല്‍ ഇ​പ്പോ​ള്‍ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ് ഉ​ള്ള​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് എ​ന്ന പേ​രി​ല്‍ അ​ഴി​ച്ച ലൈ​റ്റു​ക​ള്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. ഗു​രു​ത​ര​മാ​യ നി​യ​മ​ല​ഘ​നം ന​ട​ത്തി​യി​ട്ടും അ​ത് തി​രി​ച്ചു പ​ഴ​യ അ​വ​സ്ഥ​യി​ല്‍ എ​ത്തി​ക്കാ​ന്‍ വേ​ണ്ട യാ​തൊ​രു​വി​ധ ന​ട​പ​ടി​യും ജീ​വ​ന​ക്കാ​ര​ന്‍ ചെ​യ്തി​ട്ടി​ല്ല.
അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ലൈ​റ്റ് ഒ​ന്നു​കി​ല്‍ പോ​സ്റ്റി​ല്‍ ഉ​യ​ര്‍​ത്തി കെ​ട്ടു​ക​യോ അ​ല്ല​ങ്കി​ല്‍ താ​ഴ്ത്തി ഇ​ടു​ക​യോ ചെ​യ്യ​ണമെന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​കാ​ട്ടി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കുമെന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.