''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന മ​ര​ങ്ങ​ള്‍ വേ​ണ്ടെ​ന്ന വ​നം വ​കു​പ്പ് തീ​രു​മാ​നം അ​ട്ടി​മ​റി​ച്ചെ​ന്ന് ആ​ക്ഷേ​പം


പു​ന​ലൂ​ര്‍: ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന മ​ര​ങ്ങ​ള്‍ വേ​ണ്ടെ​ന്ന വ​നം വ​കു​പ്പ് തീ​രു​മാ​നം അ​ട്ടി​മ​റി​ച്ച്‌ മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ല്‍ വ്യാ​പ​ക​മാ​യി യൂ​ക്കാ​ലി​പ്റ്റ​സ് മ​ര​ങ്ങ​ള്‍ ന​ടു​ന്ന​താ​യി ആ​ക്ഷേ​പം.
പ്ര​തി​ഷേ​ധ​വു​മാ​യി മ​ല​യോ​ര​ത്തെ ജ​ന​ങ്ങ​ള്‍ രം​ഗ​ത്ത് എ​ത്തി. വ​നം മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ പു​ന​ലൂ​രി​ലെ തെ​ന്മ​ല ഡി​വി​ഷ​നി​ല്‍ ആ​ര്യ​ങ്കാ​വ് റെ​യി​ഞ്ചി​ലാ​ണ് യൂ​ക്കാ​ലി​പ്റ്റ​സ് മ​ര​ങ്ങ​ള്‍ ന​ടു​ന്ന​ത്. പാ​ല​രു​വി , ത​ല​പ്പാ​റ , പാ​ണ്ട്യ​ന്‍​പാ​റ സെ​ക്ഷ​നു​ക​ളി​ലാ​ണ് ന​ടീ​ല്‍ തു​ട​ങ്ങി​യ​ത്.
ക്ലീ​യ​ര്‍ ഫെ​ല്ലിം​ഗ് ന​ട​ത്തി​യ കൂ​പ്പു​ക​ളാ​ണി​വ​യെ​ല്ലാം. ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന യൂ​ക്കാ​ലി​പ്റ്റ​സ് , മാ​ഞ്ചി​യം, അ​ക്കേ​ഷ്യാ പ്ലാ​ന്‍റേ​ഷ​നി​ലെ മ​ര​ങ്ങ​ള്‍ വെ​ട്ടി​മാ​റ്റു​ന്ന മു​റ​ക്ക് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല​ട​ക്കം ഘ​ട്ടം ഘ​ട്ട​മാ​യി ക​ശു​മാ​വ് കൃ​ഷി വ്യാ​പി​പ്പി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ഇ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട്ടി​മ​റി​ക്കു​ക​യാ​ണ്.
വ​ന​മേ​ഖ​ല​യി​ല്‍ ക​ശു​മാ​വ് കൃ​ഷി വ​രു​ന്ന​തോ​ടെ പ്രാ​ദേ​ശി​ക​മാ​യി കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് തൊ​ഴി​ലും സ​ര്‍​ക്കാ​രി​ന് കൂ​ടു​ത​ല്‍ വ​രു​മാ​ന​വും വ​ര്‍​ധി​ക്കു​മെ​ന്ന​താ​ണ് പ​ദ്ധ​തി ആ​ക​ര്‍​ഷ​ക​മാ​ക്കി​യ​ത്. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ജി​ല്ല​യി​ല്‍ വ്യാ​പ​ക​വു​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
കൂ​ടാ​തെ മേ​ഖ​ല​യി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യ​ങ്ങ​ള്‍ കു​റ​യു​മെ​ന്ന​തും മ​ല​യോ​ര ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്. യൂ​ക്കാ​ലി​പ്റ്റ​സ് , മാ​ഞ്ചി​യം, അ​ക്കേ​ഷ്യാ മ​ര​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന​വ ആ​ണെ​ന്ന​തി​നാ​ല്‍ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ വീ​ണ്ടും വ​റ്റി വ​ര​ണ്ട് മേ​ഖ​ല​യി​ല്‍ വ്യാ​പ​ക കു​ടി​വെ​ള്ള ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ള്‍.
മേ​ഖ​ല​യി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ന്ത്രി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ​ല പ​ദ്ധ​തി​ക​ളും സ്ഥ​ലം മാ​റ്റ​മ​ട​ക്ക​മു​ള്ള​വ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന പ​രാ​തി​ക്കി​ടെ​യാ​ണ് ജ​ല​ചൂ​ഷ​ണം ന​ട​ത്തു​ന്ന മ​ര​ങ്ങ​ളു​ടെ ന​ടീ​ല്‍ വ്യാ​പ​ക​മാ​യ​ത്. ഹി​ന്ദു​സ്ഥാ​ന്‍ ന്യൂ​സ് പ്രി​ന്‍റി​ന് ക​രാ​ര്‍ പ്ര​കാ​രം 2025 വ​രെ മ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര​ങ്ങ​ള്‍ ന​ടു​ന്ന​ത്. എ​ന്നാ​ല്‍ ക​രാ​ര്‍ പ്ര​കാ​രം ന​ല്‍​കാ​നു​ള്ള​തി​ല്‍ കൂ​ടു​ത​ല്‍ ത​ടി ഇ​പ്പോ​ള്‍ ത​ന്നെ ല​ഭ്യ​മാ​ണെ​ന്ന് വ​നം മ​ന്ത്രി ത​ന്നെ ക​ണ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
യൂ​ക്കാ​ലി​പ്റ്റ​സ്, മാ​ഞ്ചി​യം, അ​ക്കേ​ഷ്യാ മ​ര​ങ്ങ​ള്‍ വ​ച്ച്‌ പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​യാ​ല്‍ ന​ടീ​ല്‍, പ​രി​പാ​ല​നം, കാ​ട് വെ​ട്ട്, വ​ള​മി​ടീ​ല്‍ തു​ട​ങ്ങി​യ​വ​ക്കാ​യി ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി ന​ട​ത്തു​വാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കാ​കും. മ​റി​ച്ച്‌ ക​ശു​വ​ണ്ടി​യാ​യാ​ല്‍ ത​ങ്ങ​ള്‍​ക്ക് ത​ട്ടി​പ്പ് വ​രു​മാ​നം കു​റ​യു​മെ​ന്ന​താ​ണ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് പി​ന്നി​ലെ​ന്ന് മ​ല​യോ​ര നി​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.